നിര്‍ഭയ കേസ്; ആരാച്ചാര്‍ പവന് ജല്ലാദ് തീഹാര്‍ ജയിലിലെത്തി
നിര്‍ഭയ കേസ്; ആരാച്ചാര്‍ പവന് ജല്ലാദ് തീഹാര്‍ ജയിലിലെത്തി
ദില്ലി: 2012ലെ നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള ആരാച്ചാര്‍ തീഹാര്‍ ജയിലിലെത്തി. മീററ്റില്‍ നിന്നുള്ള ആരാച്ചാര്‍ പവന് ജല്ലാദാണ് ജയിലിലെത്തിയത്. ഫെബ്രുവരി ഒന്നാം തിയതി പ്രതികളെ തൂക്കിക്കൊല്ലാനാണ് കോടതി ഉത്തരവ്. ഇതിന് മുന്നോടിയായി പ്രതികളുടെ ഡമ്മി വെള്ളിയാഴ്ച തൂക്കിലേറ്റും.
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ തയ്യാറാണെന്നും ഇക്കാര്യത്തില്‍ യാതൊരു മനസ്താപവും ഇല്ലെന്നും പവന് നേരത്തെ അറിയിച്ചിരുന്നു. പ്രതികളെ തൂക്കിലേറ്റുന്നതോടെ നിര്‍ഭയയുടെ മാതാപിതാക്കള്‍ക്കും രാജ്യമെമ്പാടുമുള്ള ആളുകള്‍ക്കും ആശ്വാസം ലഭിക്കും. ഇത്തരത്തിലുള്ള ആളുകളെ തൂക്കിക്കൊല്ലണമെന്നും പവന് കൂട്ടിച്ചേര്‍ത്തു.

നിര്‍ഭയ ബലാത്സംഗക്കേസില്‍ നാല് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് ദില്ലി കോടതി രണ്ടാഴ്ച മുന്‍പാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് പ്രതികളെ തൂക്കിലേറ്റാനാണ് വിധി. വിനയ്, അക്ഷയ്, പവന്, മുകേഷ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. 2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ രാജ്യ തലസ്ഥാനത്ത് വെച്ച് 22കാരിയായ യുവതി അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാകുന്നത്. പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ച് യുവതി ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.
More From
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications