കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും: നിയന്ത്രണം ഐഎസ്ആർയ്ക്ക്, നിർദേശങ്ങൾ ഇങ്ങനെ..

Google Oneindia Malayalam News

ദില്ലി: ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്ന് കേന്ദ്രസർക്കാർ. സ്വകാര്യ കമ്പനികൾക്ക് ഇന്ത്യയുടെ ബഹികരാകാശ ദൌത്യത്തിൽ പങ്കാളികളാവാം എന്നതാണ് ഈ പദ്ധതിയുടെ മേന്മ. എന്നാൽ ഇതിന്മേലുള്ള നിയന്ത്രണം ഐഎസ്ആർഒയ്ക്ക് ആയിരിക്കും. ഇന്ത്യ നടത്തുന്ന ഉപഗ്രഹ വിക്ഷേപണത്തിലും ഇത്തരത്തിൽ സ്വകാര്യ കമ്പനികൾക്ക് പങ്കാളികളാവാനുള്ള അവസരവും ഇതോടെ ലഭിക്കും.

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍: ഖനനം മുതല്‍ ബഹിരാകാശ മേഖലയില്‍ വരെ സ്വകാര്യ വല്‍ക്കരണംആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍: ഖനനം മുതല്‍ ബഹിരാകാശ മേഖലയില്‍ വരെ സ്വകാര്യ വല്‍ക്കരണം

nirmala-sitharaman

Recommended Video

cmsvideo
P Chidambaram Against Nirmala Sitharaman And Nithin Gadkari | Oneindia Malayalam

അതേ സമയം ഐഎസ്ആർഒയുടെ സൌകര്യങ്ങളും സ്വകാര്യ കമ്പനികൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും. ഇതിനെല്ലാം പുറമേ സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച് നയപുറത്തിറക്കുന്നതിനൊപ്പം നിയന്ത്രണ സംവിധാനവും പ്രാബല്യത്തിൽ വരും. സ്വാശ്രയ ഭാരത് പാക്കേജിന്റെ നാലാം ഘട്ട പ്രഖ്യാപനത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

English summary
Nirmala Sitaraman' announcement about Privatisation in space sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X