കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതാരി കൂട്ടക്കൊല , കോലിയുടെ വധശിക്ഷ നീട്ടി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: നിതാരി കൂട്ടക്കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട സുരീന്ദര്‍ കോലിയുടെ വധശിക്ഷ സുപ്രീം കോടതി വീണ്ടും നീട്ടി. ഒക്ടോബര്‍ 29 വരെയാണ് വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരിയ്ക്കുന്നത്. ഈ ആഴ്ച വധശിക്ഷ നടപ്പാക്കാനിരിയ്‌ക്കെയാണ് ആദ്യം സ്റ്റേ അനുവദിച്ചത്. ഇത് രണ്ടാം തവണയാണ് പ്രതിയുടെ വധശിക്ഷ നീട്ടുന്നത്.

2005 നും 2006 നും ഇടയില്‍ ദില്ലിയിലെ നൊയ്ഡയിലെ നിതാരിയില്‍ വ്യവാസിയ മോനീന്ദര്‍ സിംഗ് പാന്തറിന്റെ വീട്ടില്‍ വച്ച് ഒട്ടേറെ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു 42 കാരനായ സുരീന്ദര്‍ കോടി. പാന്തറിന്റെ വീട്ടിലെ ജോലിക്കാരാനായിരുന്നു സുരീന്ദര്‍.

Surnder Koli

റിംപ ഹാല്‍ദര്‍ എന്ന 14 കാരിയെ കൊലപ്പെടുത്തിയതിനാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. 19 ഓളം പേരെ പ്രതി കൊലപ്പെടുത്തിയതായി പറയപ്പെടുന്നു. 16 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒക്ടോബര്‍ 28 ന് കോലിയുടെ പുനപരിശോധന ഹര്‍ജി സുപ്രീം കോടതി പരിഗണിയ്ക്കും. കഴിഞ്ഞ എട്ടിന് വധശിക്ഷ നടപ്പാക്കാനിരിയ്‌ക്കെയാണ് പ്രതിയുടെ

English summary
Nithari Cannibal Surinder Koli's Execution Stayed Again by Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X