Get Updates
Get notified of breaking news, exclusive insights, and must-see stories!

യു-ടേണടിക്കാനൊരുങ്ങി നിതീഷ് കുമാര്‍

ബിഹാറിന് പ്രത്യേ സംസ്ഥാന പദവി നല്‍കാത്തതിനെ ചൊല്ലി ജനതദള്‍-യു നേതാവ് നിതീഷ് കുമാറിനും ബിജെപിയ്ക്കുമിടയില്‍ ഉണ്ടായ അസ്വാരസ്യങ്ങള്‍ പുതിയ തലത്തിലേയ്ക്ക്.ബി​ഹാ​റി​നും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കു​മു​ള്ള വ്യ​​തി​രി​ക്​​ത​മാ​യ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന്​ ധ​ന​കാ​ര്യ ക​മീ​ഷ​ന്​ എ​ഴു​തി​യ കത്തില്‍ ആവശ്യപ്പെടുന്നു. കേന്ദ്രവുമായി ഉടക്കുന്നതിന്റെ സൂചനായായാണ് ഇതിനെ വിലയിരുത്തപെടുന്നത്. രാഷ്ട്രീയ ജനതദളുമായും കോണ്‍ഗ്രസുമായുമുള്ള ബന്ധം വിച്ഛേദിച്ചാണ് നിതീഷ് കുമാര്‍ എന്‍ഡിഎയില്‍ ചേര്‍ന്നത്.

എന്നാല്‍ ഇപ്പോള്‍ ഒരു യു ടേണ്‍ എടുക്കാനുള്ള ശ്രമത്തിലാണ് നിതീഷ് എന്ന പ്രചരണം ജനതദള്‍യു വില്‍ തന്നെയുണ്ട്.നോട്ട് നിരോധനത്തെ അന്ന് ന്യായീകരിച്ച നിതീഷ് കുമാര്‍ ഇന്ന് തള്ളി പറയുന്നു എന്നതും ശ്രദ്ധേയമാണ്.എന്നാല്‍ ബി.​ജെ.​പി​യു​മാ​യി ഉ​ട​ൻ ബ​ന്ധം വി​ച്ഛേ​ദി​ക്കി​െ​ല്ല​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ ജ​ന​താ​ദ​ൾ (യു) ​​നേ​താ​വ്​ ബ​ന്ധം സു​ഖ​ക​ര​മ​െ​ല്ല​ന്ന്​ സമ്മതിക്കുന്നു.

nitish

''ജ​ന​താ​ദ​ൾ-​യു​വു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യി​ട്ട്​ ബി.​ജെ.​പി​ക്ക്​ എ​ന്തു കി​ട്ടി​യെ​ന്ന്​ എ​ല്ലാ​വ​ർ​ക്കു​മ​റി​യു​ന്ന​താ​ണ്. എ​ന്നാ​ൽ, തി​രി​ച്ച്​ ത​ങ്ങ​ൾ​െ​ക്ക​ന്ത്​ കി​ട്ടി​" നിതീഷ് ചോദിക്കുന്നു.ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ ബി.​ജെ.​പി ഇ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി​പ​ദ​മ​ട​ക്കം​ പ്ര​ധാ​ന വ​കുപ്പുകളില്‍ ഇരിക്കുന്നു.എന്നാല്‍ തിരിച്ച് ഒന്നും കിട്ടിയില്ല. മാത്രമല്ല സുപ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ സഖ്യകക്ഷികളെ ഉള്‍പ്പെടുത്തുന്നില്ലെന്ന വിമര്‍ശനവും ബിജെപിയ്‌ക്കെതിരെ ശക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+