അയോധ്യയില്‍ രാമക്ഷേത്രം കെട്ടാന്‍ ബിജെപിയെ വെല്ലുവിളിച്ച് നിതീഷ് കുമാര്‍
പട്ന: അയോധ്യയില്‍ രാമക്ഷേത്രം കെട്ടുമെന്ന വാഗ്ദാനം പാലിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പിയെ വെല്ലുവിളിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രാമക്ഷേത്രം കെട്ടുമെന്നത് കാര്യമായി പറഞ്ഞതാണെങ്കില്‍ അതിനുള്ള തീയതിയെങ്കിലും പ്രഖ്യാപിക്കാനാണ് നിതീഷ് കുമാര്‍ ബി ജെ പിയെ വെല്ലുവിളിച്ചിരിക്കുന്നത്. ബി ജെ പിക്ക് രാമക്ഷേത്രം എന്നത് ഭിന്നിപ്പിക്കാനും വോട്ട് നേടാനുമുള്ള ഉപകരണം മാത്രമാണ് എന്നാണ് നിതീഷ് കുമാര്‍ പറയുന്നത്.
ബി ജെ പിക്കോ ആര് എസ് എസിനോ ശ്രീരാമനില്‍ ഒരു വിശ്വാസവും ഇല്ല. തിരഞ്ഞെടുപ്പ് ലാഭമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ ശ്രീരാമന്റെ പേര് ഉപയോഗിക്കുന്നത്. ജനങ്ങള്‍ ഇത് ഒരിക്കലും അംഗീകരിക്കില്ല. - ഭരണഘടനാ ശില്പിയായ ബി ആര് അംബേദ്കറുടെ 125ആം ജന്മദിനവുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി.

അയോധ്യയില്‍ ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം കൂടിയായിരുന്നു ഡിസംബര്‍ ആറ് ഞായറാഴ്ച. 1992 ഡിസംബര്‍ ആറിനാണ് വി എച്ച് പി, ആര് എസ് എസ്, ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും അടങ്ങിയ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ബാബ്റി മസ്ജിദ് ആക്രമിച്ചത്. ഉത്തര്‍ പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കേ രാമജന്മഭൂമി വിഷയം വീണ്ടും ഉയര്‍ന്നുവന്നേക്കും എന്നാണ് കരുതുന്നത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications