കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമൂസയ്ക്കും ബിഹാറില്‍ ആഡംബര നികുതി ഏര്‍പ്പെടുത്തി

  • By Athul
Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ ഇനി മുതല്‍ സമൂസയ്ക്കും ആഡംബര നികുതി. ബിഹാറില്‍ പ്രധാന വിഭവങ്ങളായ സമൂസയ്ക്കും കച്ചോരിക്കും ആഡംബര നികുതി ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

സമൂസ, കച്ചോരി, കൊതുക് സംഹാരി, യുപിഎസ്, ബാറ്ററി പാര്‍ട്‌സ്, ഓട്ടോമൊബൈല്‍ പാര്‍ട്ട്‌സ് തുടങ്ങിയവയെല്ലാം ഇനിമുതല്‍ ആഡംബര നികുതിയുടെ പരിധിയില്‍ വരും.

samoosa

കിലോ 500 രൂപയ്ക്ക് മുകളില്‍ വിലവരുന്ന മധുരപലഹാരങ്ങള്‍ക്ക് 13.5 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അധിക വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

English summary
The Nitish Kumar government on Tuesday decided to impose 13.5 per cent tax on luxury items including on sweets priced more than Rs 500 a kg and mosquito repellant among others to mop up additional revenue for carrying development work.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X