കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജെഡിയു ആർക്കൊപ്പം !!!പ്രതിപക്ഷത്തിന്റെ യോഗം ഒഴിവാക്കി നിതീഷ് കുമാര്‍

വൈറൽ പനിയെ തുടർന്നാണ് യോഗത്തിൽ നിന്നു വിട്ടു നിൽക്കുന്നതെന്ന് സൂചന

  • By Ankitha
Google Oneindia Malayalam News

പാട്ന: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏവരും ഉറ്റു നോക്കുന്നത് ജെഡിയു ആരേ പിന്തുണക്കുമെന്നതാണ്. ഇതു സംബന്ധമായ കാര്യത്തിൽ വ്യക്തമായ മറുപടി പർട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

nithesh kumar

എന്നാൽ ബിജെപി സ്ഥാനാർഥിക്കെതിരെ അണിനുളള പ്രതിപക്ഷപാർട്ടികളുടെ യോഗത്തിൽ നിന്നും ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വിട്ടു നിൽക്കും.വൈറൽ പനിയെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനാലാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചു

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചു

രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർഥി രാംനാഥ് കേവിന്ദിനാണ് നിതീഷ് കുമാർ പിന്തുണ പ്രഖ്യാപിച്ചിരുന്നത്.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പമോ

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പമോ

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ച രാംനാഥ് കോവിന്ദിന്റെ നീക്കങ്ങൽ ഏവരും ഉറ്റു നോക്കുന്നതാണ്. ഇത്തവണയും ജെഡി ബിജെപിക്ക് പിന്തുണ നൽകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്

എതിർപ്പ് അറിയിച്ച് കേരളഘടകം

എതിർപ്പ് അറിയിച്ച് കേരളഘടകം


രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണക്കുന്നതിൽ ഏതിർപ്പ് അറിയിച്ചു ജെഡി കേരള ഘടകം. പാർട്ടിയുടെ നിലപാട് ആംഗീകരിക്കാൻ കഴിയില്ല.

മീരാകുമാറിന്റെ പാട്ന സന്ദർശനം

മീരാകുമാറിന്റെ പാട്ന സന്ദർശനം

രാഷ്ട്രപതി പ്രതിപക്ഷ സ്ഥാനാർതിയായ മീരാ കുമാറിന്റെ പാട്ന സന്ദർശനത്തിന് മുന്നോടിയായി നിതീഷ് കുമാർ പാട്ന വിട്ടുവെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

സിബിഐ റെയ്ഡിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി

സിബിഐ റെയ്ഡിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി

ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനു കുടുംബത്തിനുമെതിരെയുള്ള സിബിഐ അന്വേഷണത്തിൽ ഇതുവരേയും പ്രതികരണം ഒന്നു തന്നെ നിതാഷ് കുമാർ നടത്തിയിട്ടില്ല

 റെയ്ഡിനു പിന്നിൽ ബിജെപി

റെയ്ഡിനു പിന്നിൽ ബിജെപി

അഴുമതി ആരോപണത്തിനു പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയെന്ന് കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവ് അറിയിച്ചിരുന്നു. ബിജെപിക്കെതിരെ നിൽക്കുന്നവരെ അറുത്തു മാറ്റാണ് പാർട്ടി ശ്രമിക്കുന്നത്. ഇതൊന്നും കണ്ട് തൻ ഭയപ്പെടില്ലെന്നും ലാലു അറിയിച്ചു

English summary
In another jolt to efforts to mend opposition unity and put up a joint candidate for vice-president, Bihar chief minister Nitish Kumar has decided to skip a meeting called by non-NDA parties on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X