വസ്ത്രധാരണത്തിനെതിരെ പ്രൊഫസറുടെ കമന്റ്: സോഷ്യല്‍ മീഡിയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
ബെംഗളൂരു: വിദ്യാര്‍ത്ഥിനിയുടെ വസ്ത്രധാരണത്തെ പരിഹസിച്ച പ്രൊഫസര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്യാത്ഥികളുടെ പ്രതിഷേധം. ഫെയ്സ് ബുക്ക് വഴിയാണ് സദാചാര പോലീസ് ചമഞ്ഞ പ്രൊഫസര്‍ക്കെതിരെ ബെംഗളൂരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്.
കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി ഇറക്കം കുറഞ്ഞ വസ്ത്രം (ഷോര്‍ട്സ്) ധരിച്ചു ക്ലാസിലെത്തിയതാണ് പ്രകോപനത്തിനു കാരണം. ക്ലാസില്‍ കയറാനെത്തിയ വിദ്യാര്‍ത്ഥിനിയോട് പ്രൊഫസര്‍ മാന്യമായിവസ്ത്രം ധരിച്ചു വരണമെന്ന് പറഞ്ഞ് അധിഷേപിച്ചതായാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

പ്രതിഷേധ സൂചകമായി അടുത്ത ദിവസം മറ്റു വിദ്യാര്‍ത്ഥികളും ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാണ് ക്ലാസിലെത്തിയത്. സംഭവം വൈസ് ചാന്‍സലറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും തങ്ങളുടെ ആവശ്യങ്ങള്‍
അംഗീകരിക്കുന്നതിനായി ഒരു സ്വതന്ത്ര കമ്മിററി രൂപവത്ക്കരിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications