മല്യയുടെ കിങ് ഫിഷര്‍ ഹൗസ് ലേലത്തിനെടുക്കാന്‍ ആളില്ല; ലേലം ഉപേക്ഷിച്ചു
മുംബൈ: വിജയ് മല്യയുടെ കിങ് ഫിഷര്‍ ഹൗസ് ലേലത്തിനെടുക്കാന്‍ ആരും എത്തിയില്ല. അതുകൊണ്ട് തന്നെ ലേലം ഉപേക്ഷിച്ചു. 150 കോടി രൂപ അടിസ്ഥാന വിലവരുന്ന കെട്ടിടം അടക്കമുള്ള സ്വത്തുക്കളാണ് വ്യാഴാഴ്ച രാവിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓണ്‍ലൈന്‍ വഴി ലേലത്തിനു വച്ചത്.

കെട്ടിടത്തിന്റെ മുകളിലെ നില മാത്രം 17,000 സ്ക്വയര്‍ ഫീറ്റാണ്. കിങ് ഫിഷര്‍ ഹൗസ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഓഫീസായിരുന്നു. എന്നാല്‍ ഇത് ഏറ്റെടുക്കാന്‍ ലേലത്തിന് ആരും എത്താത്തതിനെ തുര്‍ന്നാണ് ബാങ്ക് ലേല നടപടികള്‍ ുപേക്ഷിച്ചത്.
മല്യയുടെ അഞ്ച് ചെറിയ എടിആര്‍ വിമാനങ്ങളും മൂന്ന് ഹെലികോപ്റ്ററുകളും സ്വകാര്യ എയര്‍ബസ് എസിജെ 319 വിമാനവും ലേലത്തിനു വച്ചിരുന്നു. 2012ല്‍ സേവനം അവസാനിപ്പിച്ച് കിങ് ഫിഷര്‍ എയര്‍ലൈന്‍സ് 9000 കോടി രൂപയാണ് ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. അതില്‍ എസ്ബിഐക്ക് അടയ്ക്കാനുള്ളത് 1623 കോടി രൂപയാണ്.ഗോവയിലുള്ള കിങ്ഫിഷര്‍ വില്ലയും വരും ദിവസങ്ങളില്‍ ലേലത്തിനു വെക്കുമെന്നാണ് സൂചന. 90 കോടിയാണ് കിങ്ഫിഷര്‍ വില്ലയുടെ വില.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications