Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര സർക്കാർ രൂപീകരണം; ഒന്നും പ്രതികരിക്കാനില്ലെന്ന് സോണിയ ഗാന്ധി

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിന്റെ പുരോഗതിയെ കുറിച്ച് പ്രതികരിക്കാതെ എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധി. മഹാരാഷ്ട്രയിൽ അടുത്ത മാസം സർക്കാർ രൂപീകരിക്കുമെന്ന് ശിവസേന നേതാവ് അടുത്ത സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഇതിനൊരു തീരുമാനമുണ്ടാകുമെന്നും പറഞ്ഞിരുന്നു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ഇതുവരെ പ്രതികരിച്ചില്ല. ഇതിനെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു മാധ്യമപ്രവർത്തകരോട് അവർ വ്യക്തമാക്കിയത്. മഹാരാഷ്ട്രാ രാഷ്ട്രീയ നാടകത്തിലെ സസ്പെൻസ് തുടരുമ്പോഴും ദില്ലിയിൽ കോൺഗ്രസ്-എൻസിപി യോഗം ചേരുന്നുണ്ട്.

Sonia Gandhi

കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ ശരദ് പവാർ സന്ദർശിച്ചെങ്കിലും മാധ്യമപ്രവർത്തകരോടു കൃത്യമായ വിശദീകരണം പവാർ സന്ദർശിച്ചെങ്കിലും മാധ്യമപ്രവർത്തകരോട് കൃത്യമായ വിശദീകരണങ്ങളൊന്നും തന്നെ നൽകിയിരുന്നില്ല. പൊതുമിനിമം പരിപാടി അടക്കം ശിവസേന സഖ്യവുമായി ബന്ധപ്പെട്ട ഒരു കാര്യവും സോണിയയുമായി ചർച്ച ചെയ്തില്ലെന്നാണ് പവാർ അവകാശപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+