മാരകരോഗമുള്ള ഭാര്യയുമായി വിവാഹമോചനം നേടിയാല്‍ പണിക്കിട്ടും, ഇത് സുപ്രിം കോടതി നിര്‍ദ്ദേശമാണ്
ദില്ലി: ഇനി മാരക രോഗമുള്ള ഭാര്യയുമായി വിവാഹ മോചനം എളുപ്പമാണെന്ന് കരുതുകയേ വേണ്ട. ഭാര്യയുമായി വിവാഹ മോചനം നേടിയാല്‍ പണിക്കിട്ടും. പണി തരാന്‍ പോകുന്നത് സുപ്രീം കോടതി തന്നെയാണ്. മാരക രോഗമുള്ള ഭാര്യയുമായി വിവാഹ മോചനം അനുവദിക്കാനാവില്ലെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം .
ചൊവാഴ്ച വിവാഹമോചനത്തിന് വേണ്ടി ദമ്പതികള്‍ ഒരുമിച്ച് ഹര്‍ജി സമര്‍പ്പിച്ചാല്‍ പോലും വിവാഹമോചനം അനുവധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭാര്യയുടെ രോഗം പൂര്‍ണ്ണമായും ഭേദമായാല്‍ മാത്രമേ വിവാഹമോചനത്തിന് അനുവദിക്കുകയുള്ളുവെന്ന് കോടതി വ്യക്തമാക്കി.

ഹിന്ദു മതപ്രകാരം ഭാര്യ ഭര്‍ത്താവിനെ ദൈവത്തെ പോലെയാണ് കാണുന്നതെന്നും അതിനാല്‍ ഭാര്യയുടെ പ്രതിസന്ധിഘട്ടങ്ങളില്‍ ഭര്‍ത്താവ് കൂടെ നില്‍ക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ക്യാന്‍സര്‍ ബാധിച്ച ഭാര്യയും ഭര്‍ത്താവും ഒത്തുച്ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിധി. ജസ്്റ്റിസ് എം വൈ ഇക്ബാല്‍ ഉള്‍പ്പെട്ട ബഞ്ചിന്റെതായിരുന്നു വിധി.
ക്യാന്‍സര്‍ ബാധിച്ച ഭാര്യ ചികിത്സാ ചിലവിനായാണ് വിവാഹ മോചനം നേടുത്തതെന്ന് കോടതി നിരീക്ഷിച്ചു. ഇതില്‍ ഭര്‍ത്താവ് 12.5 ക്ഷം രൂപ നല്‍കാമെന്നും കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ചികിത്സയ്ക്കായി അഞ്ചുല്കഷം രൂപ ഭാര്യയ്ക്ക് നല്‍കണമെന്നും രോഗം ഭേദമായ ശേഷമേ വിവാഹ മോചന ഹര്‍ജി പരിഗണി്ക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications