കാലിത്തീറ്റ കുംഭകോണം; നിതീഷിനെതിരെ തെളിവില്ല
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ജെഡിയു നേതാവ് ശിവാനന്ദ് തിവാരിയ്ക്കുമെതിരെ തെളിവില്ലെന്ന് സിബിഐ ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ അറിയിച്ചു. നിതീഷ് കുമാറിനും തീവാരിയ്ക്കും കാലിത്തീറ്റ കുഭകോണത്തില്‍ പങ്കുണ്ടെന്ന് കാട്ടി കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സിബിഐയോട് കോടതി വിശദീകരണം തേടിയിരുന്നു.
950 കോടി രൂപയുടെ കാലിത്തീറ്റ അഴിമതിയിയില്‍ നിതീഷ് കുമാറിനും തിവാരിയ്ക്കും എതിരെ തെളിവുകളൊന്നും തന്നെയില്ലെന്നാണ് സിബിഐ കോടതിയില്‍ നല്കിയ എതിര് സത്യവാങ്മൂലത്തില്‍ പറയുന്നത്. നവംബര്‍ 22 വെള്ളിയാഴ്ചയാണ് സിബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്.

ഹെഡ് ഓഫീസില്‍ നിന്നും അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് പരാതിയില്‍ വിശദീകരണം നല്‍കിയതെന്നും മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന് പ്രതികരിച്ചു. നിതീഷ് കുമാറിനെതിരെ തെളിവില്ലെന്ന കാര്യം കീഴ്കോടതികളിലും സിബിഐ പറഞ്ഞിരുന്നുവെന്ന് കോടതിയെ ഓര്‍മ്മപ്പെടുത്തി.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് മിതിലേഷ് കുമാര്‍ സിംഗ് എന്നയാള്‍ കോടതിയില്‍ പോതു താത്പര്യ ഹര്‍ജി നല്‍കിയത്. നിതീഷിനെതിരായി പരാതിക്കാരന്റെ കൈവശം തെളിവുകളുണ്ടെങ്കില്‍ അത് ഡിസംബര്‍ 13 മുന്‍പായി കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications