കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില കൂടിയ തുടർച്ചയായ 10 ദിവസങ്ങൾക്ക് ശേഷം ഇന്ന് പെട്രോൾ വില കൂടിയില്ല...

  • By Desk
Google Oneindia Malayalam News

ദില്ലി: വില കൂടിയ തുടർച്ചയായ 10 ദിവസങ്ങൾക്ക് ശേഷം ഇന്ന് ഇന്ധനവിലയില്‍ വര്‍ധനവില്ല. പെട്രോള്‍,ഡീസല്‍ വില തുടരുകയാണ്.

diesel

രാജ്യത്ത് ഇന്ധനവര്‍ധനവിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ
എക്സൈസ് തീരുവ കുറക്കില്ലെന്ന് ധനകാര്യവകുപ്പ്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നാണ് ധനകാര്യ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. വരുമാന സ്‌ത്രോതസുകളില്‍ കുറഞ്ഞ തുകയില്‍ നിക്ഷേപം നടത്തുന്നതിനലാണ് പെട്രോള്‍ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്.

എജ്ജാതി ടൈമിംഗ് , ഇങ്ങനെയൊക്കെ ചെയ്യാൻ നിങ്ങൾക്കെ പറ്റൂ..... സിപിഎം ഇസ്തമെന്ന് ബിടി ബൽറാംഎജ്ജാതി ടൈമിംഗ് , ഇങ്ങനെയൊക്കെ ചെയ്യാൻ നിങ്ങൾക്കെ പറ്റൂ..... സിപിഎം ഇസ്തമെന്ന് ബിടി ബൽറാം

ദില്ലിയില്‍ 79.31രൂപയാണ് പെട്രോള്‍ ലിറ്ററിന്റെ വില. മുംബൈയില്‍ 86.72രൂപയും ചെന്നെയില്‍ 82.41രൂപയും കൊല്‍ക്കത്തയില്‍ 82.22രൂപയുമാണ് നിലവില്‍ പെട്രോള്‍ വില. ദില്ലിയില്‍ ഡീസലിന് 71.34 രൂപയായിരിക്കെ മുംബൈയില്‍ 75.74 രൂപയും,ചെന്നൈയില്‍ 75.39രൂപയും,കൊല്‍ക്കത്തയില്‍ 74.19 രൂപയുമാണ് വില.

ഓഗസ്ത് 16ന് ശേഷം പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപയും ഡീസല്‍ ലിറ്ററിന് 2.61 രൂപയും വര്‍ദ്ധിച്ചിരുന്നു. ലെവിയിലുള്ള വ്യത്യാസം മൂലം ഓരോ സംസ്ഥാനത്തും ഇന്ധനവില വ്യത്യസ്തമായി തുടരുകയാണ്. അതു കൊണ്ട് തന്നെ ഇന്ധന വില പരിഷ്കരണവും ജി എസ് ടിയുടെ കീഴിൽ കൊണ്ട് വരണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്.

English summary
o hike fuel prices the first time 10 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X