കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവര്‍ക്കും കൊറോണ വാക്‌സിനേഷന്‍ ഉടനെയില്ല; മുഖ്യമന്ത്രിമാരുടെ ആവശ്യം കേന്ദ്രം തള്ളി

Google Oneindia Malayalam News

ദില്ലി: എല്ലാവര്‍ക്കും കൊറോണ വാക്‌സിനേഷന്‍ നല്‍കണമെന്ന രണ്ട് മുഖ്യമന്ത്രിമാരുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. രോഗം വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും നല്‍കണമെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയിലും ദില്ലിയിലും രോഗം വ്യാപിക്കുകയാണ്. രണ്ടിടത്തും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

c

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണമുണ്ടായിരുന്നു. തുടര്‍ന്ന് മുംബൈയിലെ കുടിയേറ്റ ജോലിക്കാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

തിരഞ്ഞെടുപ്പ് പ്രവചനവുമായി ജഗദീഷ്; സൈലന്റ് വേവ് താന്‍ അനുഭവിച്ചു... ഇവിടെയും കാണുന്നു...തിരഞ്ഞെടുപ്പ് പ്രവചനവുമായി ജഗദീഷ്; സൈലന്റ് വേവ് താന്‍ അനുഭവിച്ചു... ഇവിടെയും കാണുന്നു...

Recommended Video

cmsvideo
Urgent call to WHO from greet vanden bossche

45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശമുള്ളത്. അതിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നാണ് ചില സംസ്ഥാനങ്ങളുടെ ആവശ്യം. അത് അംഗീകരിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. രോഗ വ്യാപനം തടയുന്നതിനാണ് മുന്‍ഗണന എന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. 45 വയസിന് താഴെയുള്ളവര്‍ക്ക് ഒരു രാജ്യത്തും കൊറോണ വാക്‌സിന്‍ നല്‍കിയിട്ടില്ല. ഇന്ത്യയും നല്‍കാന്‍ ഇപ്പോള്‍ പദ്ധതിയിടുന്നില്ല. ആവശ്യമുള്ളപ്പോള്‍ ഉചിതമായ തീരുമാനം എടുക്കും. 45ന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതെന്നും ശക്തമായ മുന്‍കരുതല്‍ നടപടികളും ജാഗ്രതയുമാണ് ആവശ്യമെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.

100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ

വ്യത്യസ്ത വസ്ത്രങ്ങളില്‍ നഭ നടേഷ്; അടിപൊളി ചിത്രങ്ങള്‍ കാണാം

English summary
No now plan to Coronavirus Vaccination For All Age Groups, Says Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X