Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍ ശൗചാലയമില്ല, യുവതി ഭര്‍തൃപിതാവിനോട് ചെയ്തത്, മാതൃകയാക്കണം ഇവരെ

യുവതിയുടെ പരാതിയെ സംബന്ധിച്ചുള്ള വിവരം മുസാഫർപൂർ വനിത പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ജ്യോതിയാണ് വാർത്ത ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തിയത്.

പാട്ന: ഭർതൃഗൃഹത്തിൽ ശൗചാലയമില്ലാത്തതിന് യുവതി ഭർത്താവിന്റെ പിതാവിനും സഹോദരനുമെതിരെ കേസ് കൊടുത്തു. ബിഹാറിലെ മുസാഫിർ ജില്ലായിലെ ചെഗ്ഗൻ ന്യൂര ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ പരാതിയെ സംബന്ധിച്ചുള്ള വിവരം മുസാഫർപൂർ വനിത പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ജ്യോതിയാണ് വാർത്ത ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തിയത്.

ശൗചാലയം വേണെമെന്ന ആവശ്യം എതിർത്തതിനെ തുടർന്നാണ് ഇവർക്കെതിരെ കേസ് കൊടുക്കാൻ യുവതി തയ്യാറായത്. തമിഴ്നാട്ടിലാണ് യുവതിയുടെ ഭർത്താവിന് ജോലി. ഭർതൃഗൃഹത്തിൽ ശൗചാലയമില്ലാത്തതിനാൽ , ജോലിസ്ഥലത്ത് നിന്ന് നാട്ടിലെത്തുമ്പോൾ മാത്രമാണ് യുവതി ഭർതൃഗൃഹത്തിൽ താമസിച്ചിരുന്നത്. ശൗചാലയമില്ലാത്തതിനാലുള്ള ബുദ്ധിമുട്ടിനെ കുറിച്ച് പലതവണ ഭർത്താവിനോടും വീട്ടുകാരോടു പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

Woman

തുടർന്ന് സെപ്റ്റംബർ 25 നാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഭർതൃപിതാവിനേയും സഹോദരനേയും പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. ഉടൻ തന്നെ വീട്ടിൽ ശൗചാലയം നിർമ്മിക്കാമെന്നും പോലീസിൽ ഭർതൃപിതാവ് എഴുതി നൽകി. തുടർന്ന് യുവതി പരാതി പിൻവലിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+