ശുചിമുറിയില്ലെങ്കില്‍ നിക്കാഹും വേണ്ട!!മൗലവിമാരും മുഫ്തിമാരും ഒറ്റക്കാലില്‍, ഫലം കാണുമോ!!
ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മൗലവിമാരും മുഫ്തികളുമാണ് നിലപാട് വ്യക്തമാക്കിയത്
ഗുവാഹത്തി: ശുചിമുറിയില്ലാത്ത വീട്ടിലേയ്ക്ക് പെണ്‍കുട്ടികളെ വിവാഹം കഴിച്ചയയ്ക്കുന്നതിനെതിരെ മൗലവിമാരും മുഫ്തിമാരും. ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മൗലവിമാരും മുഫ്തികളുമാണ് ശുചിമുറികളില്ലെങ്കില് വിവാഹത്തിന് കാര്‍മികത്വം വഹിക്കില്ലെന്ന നിലപാടാണ് മുസ്ലിം മതനേക്കാന്മാര് സ്വീകരിച്ചത്.
മൂന്ന് സംസ്ഥാനങ്ങളിലെ മുസ്ലിം വിവാഹങ്ങള്‍ക്ക് ശുചിമുറികള്‍ നിര്‍ബന്ധമാണെന്ന് കാണിച്ച് ജമിയത്ത് ഉലമ ഇ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാനാ മഹ് മൂദ് അമദനി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. വ്യക്തമാക്കി. മൂന്ന് സംസ്ഥാനങ്ങളില്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ള ചട്ടം കൂടുതല്‍ സംസ്ഥാനങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിയ്ക്കും. ശുചിമുറിയില്ലാത്ത വീടുകളില്‍ നടക്കുന്ന നിക്കാഹിന് കാര്‍മികത്വം വഹിക്കില്ലെന്ന് ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മൗലവിമാരും മുഫ്തിമാരും തീരുമാനം വ്യക്തമാക്കിക്കഴിഞ്ഞു.

ശുചിമുറികളില്ലാത്ത വീടുകളിലെ ആചാരങ്ങളില്‍ പങ്കെടുക്കില്ലെന്ന് രാജ്യത്തെ എല്ലാ മതനേതാക്കന്മാരും തീരുമാനിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് മുന്‍ രാജ്യസഭ എംപി കൂടിയായ മഅദനി ആസാം കോണ്‍ഫറന്‍സ് ഓണ്‍ സാനിറ്റേഷന്‍ എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ വച്ച് അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാജ്യത്ത് ശുചിമുറികളുടെ അഭാവം ചൂണ്ടിക്കാണിച്ച മതപണ്ഡിതന്മാര് എല്ലാ വീടുകളിലും ശുചിമുറികള്‍ അനിവാര്യത ചൂണ്ടിക്കാണിച്ച മഅദനി അതിനുള്ള നീക്കം മതപണ്ഡിതന്മാരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും ആഹ്വാനം ചെയ്യുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications