സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് വില കൂട്ടി ; കൂടിയത് 38 രൂപ 50 പൈസ
സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വിലയില്‍ വര്‍ദ്ധന. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് വില വര്‍ദ്ധന നിലവില്‍ വന്നത്. സിലിണ്ടര്‍ ഒന്നിന് 38. 50 പൈസയാണ് വര്‍ദ്ധിപ്പിച്ചത്.
ദില്ലി : സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വിലയില്‍ വര്‍ദ്ധന. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് വില വര്‍ദ്ധന നിലവില്‍ വന്നത്. സിലിണ്ടര്‍ ഒന്നിന് 38. 50 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ദില്ലിയില്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 529 രൂപയായി. സബ്‌സിഡിയുള്ള പാചക വാതകത്തിന് 426 .06 രൂപയാണ് ദില്ലിയിലെ വില.

മാസംതോറും നടക്കുന്ന അവലോകനയോഗത്തിലാണ് വില വര്‍ദ്ധന തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധനയ്ക്ക് അുസരിച്ചാണ് പാചക വാതക വിലയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.












Click it and Unblock the Notifications