കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഗസ്റ്റ് 15 രാഷ്ട്രീയം സംസാരിക്കാനുളള ദിവസമല്ലെന്ന് രാഹുല്‍ ഗാന്ധി

  • By Aiswarya
Google Oneindia Malayalam News

ദില്ലി : സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി യുപിഎ ഗവണ്‍മെന്റിനെതിരെ നടത്തിയ പരാമര്‍ശത്തിന് നാളെ (16 /8 /2015)ന് മറുപടി പറയാമെന്ന് രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാഹുല്‍ ഇന്ന്(15 /8 /2015 )ന് രാഷ്ട്രീയം സംസാരിക്കാനുളള ദിവസമല്ലെന്നും, അടുത്ത ദിവസം മറുപടി നല്‍കാമെന്നും അറിയിച്ചത്.

rahul-gandhi-trichy466.jpg -Properties

രാവിലെ ചെങ്കോട്ടയില്‍ നടന്ന ചടങ്ങിനിടെ പ്രധാനമന്ത്രി മുന്‍പ് അഴിമതി നടത്തിയവര്‍ ഇപ്പോള്‍ എങ്ങനെ അഴിമതി തടയണമെന്ന് പ്രസംഗിക്കുകയാണെന്നും ഞാന്‍ അഴിമതിക്കെതിരെ പ്രസംഗിക്കുകയല്ല പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നും വ്യക്തമാക്കിയിരുന്നു.

കൂടാതെ കല്‍ക്കരി, സ്‌പെക്ട്രം ലേലങ്ങള്‍ സമയബന്ധിതമായി നടത്തുവാന്‍ കഴിഞ്ഞതു വഴി സര്‍ക്കാരിന് സാമ്പത്തികനേട്ടം ഉണ്ടാക്കാനായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Congress President Sonia Gandhi and her deputy Rahul Gandhi today refrained from commenting on Prime Minister Narendra Modi's Independence Day speech, with the party vice president saying it is not a day of politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X