7 പേരെ വെച്ച് ക്രിക്കറ്റ് കളിക്കുന്നതുപോലെയാണ് യുദ്ധവിമാനങ്ങളുടെ എണ്ണമെന്ന് വ്യോമസേനാ മേധാവി!!!
ഇന്ത്യക്ക് ആവശ്യത്തിന് യുദ്ധ വിമാനങ്ങളില്ലെന്ന് വെളിപ്പെടുത്തല്‍
ദില്ലി: ഇന്ത്യക്ക് ആവശ്യത്തിന് യുദ്ധവിമാനങ്ങളില്ലെന്ന് വ്യോമസേനാ മേധാവി മാര്‍ഷല്‍ ബിഎസ് ധനോവ. 11 പേര് വേണ്ടിടത്ത് 7 പേരെ വെച്ച് ക്രിക്കറ്റ് കളിക്കേണ്ട അവസ്ഥയാണ് യുദ്ധവിമാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കുള്ളതെന്നും ധനോവ കുറ്റപ്പെടുത്തി. തീവ്രവാദ ആക്രമണത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പാകിസ്താനെതിരെ പോരാടാന്‍ ഇന്ത്യന്‍ വ്യോമസേന തയ്യാറെടുക്കുന്ന അവസരത്തില്‍ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടേണ്ടതുണ്ടെന്ന് ബിഎസ് ധനോവ വ്യക്തമാക്കി. ഇന്ത്യന്‍ എക്സ്പ്രസിനു നല്കിയ അഭിമുഖത്തിലാണ് ധനോവയുടെ വെളിപ്പെടുത്തല്‍. കരസേനയും യുദ്ധത്തിന് തയ്യാറാണെന്ന് രണ്ടു ദിവസം മുന്‍പ് കരസേനാ മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു.
നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ നിന്നു കൊണ്ടുള്ള യുദ്ധം പ്രോത്സാഹിപ്പിക്കരുത്. അപ്രതീക്ഷിതമായി സംഭവിക്കുന്ന നാശ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ അത് സഹായിക്കും. മാവോയിസ്റ്റുകള്‍ക്കെതിരെ യുദ്ധം പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്നും ബിഎസ് ധനോവ പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ വ്യോമസേനക്ക് 32 യുദ്ധ വിമാനങ്ങളാണുള്ളത്. ചൈന, പാകിസ്താന് പോലുള്ള രാജ്യങ്ങളോട് യുദ്ധത്തില്‍ പോരാടാനാവശ്യമായ ഏറ്റവും കുറഞ്ഞ യുദ്ധവിമാനങ്ങളുടെ എണ്ണം 42 ആണെന്നും ബിഎസ് ധനോവ പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications