എന്‍എസ്ജി സൈറ്റും ഹാക്കര്‍മാരുടെ പിടിയില്‍! മോദിയെ ലക്ഷ്യം വച്ച് സന്ദേശവും
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യംവച്ചുള്ള ഭീഷണി സന്ദേശവും സൈറ്റില്‍ ഹാക്കര്‍മാര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.സൈറ്റിന്റെ ഹോംപേജില്‍ പോലീസ് സാധാരണക്കാരെ മര്ദിക്കുന്നചിത്രവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്
ദില്ലി : രാജ്യത്തെ തീവ്രവാദ വിരുദ്ധ ശക്തിയായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റും ഹാക്കര്‍മാരുടെ പിടിയില്‍. ഞായറാഴ്ചയാണ് എന്‍എസ്ജി അക്കൗണ്ട് ഹാക്ക് ചെയ്തത്. എലോണ്‍ ഇന്‍ജെക്റ്റര്‍ എന്ന സംഘമാണ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുള്ള ഭീഷണി സന്ദേശവും സൈറ്റില്‍ ഹാക്കര്‍മാര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സൈറ്റിന്റെ ഹോം പേജില്‍ പോലീസ് സാധാരണക്കാരെ മര്‍ദിക്കുന്ന ചിത്രവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിനോടൊപ്പം സ്വതന്ത്ര കശ്മീര്‍ എന്നും രേഖപ്പെടുത്തിയിരിക്കുന്നു.

പാകിസ്ഥാനില്‍ നിന്നുളളവരാണ് ഇതിനു പിന്നിലെന്നാണ് സൂചന. പാക് അനുകൂല മുദ്രാവാക്യങ്ങളും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
More From
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications