കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്ജി സൈറ്റും ഹാക്കര്‍മാരുടെ പിടിയില്‍! മോദിയെ ലക്ഷ്യം വച്ച് സന്ദേശവും

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യംവച്ചുള്ള ഭീഷണി സന്ദേശവും സൈറ്റില്‍ ഹാക്കര്‍മാര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.സൈറ്റിന്റെ ഹോംപേജില്‍ പോലീസ് സാധാരണക്കാരെ മര്‍ദിക്കുന്നചിത്രവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്

  • By Gowthamy
Google Oneindia Malayalam News

ദില്ലി : രാജ്യത്തെ തീവ്രവാദ വിരുദ്ധ ശക്തിയായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ഹാക്കര്‍മാരുടെ പിടിയില്‍. ഞായറാഴ്ചയാണ് എന്‍എസ്ജി അക്കൗണ്ട് ഹാക്ക് ചെയ്തത്. എലോണ്‍ ഇന്‍ജെക്റ്റര്‍ എന്ന സംഘമാണ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുള്ള ഭീഷണി സന്ദേശവും സൈറ്റില്‍ ഹാക്കര്‍മാര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സൈറ്റിന്റെ ഹോം പേജില്‍ പോലീസ് സാധാരണക്കാരെ മര്‍ദിക്കുന്ന ചിത്രവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിനോടൊപ്പം സ്വതന്ത്ര കശ്മീര്‍ എന്നും രേഖപ്പെടുത്തിയിരിക്കുന്നു.

nsg site hacked

പാകിസ്ഥാനില്‍ നിന്നുളളവരാണ് ഇതിനു പിന്നിലെന്നാണ് സൂചന. പാക് അനുകൂല മുദ്രാവാക്യങ്ങളും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

English summary
The National Security Guard website was hacked on Sunday by a group that identified itself as ‘Alone Injector’.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X