ഗാന്ധിജിക്ക് മുന്നില്‍ തലകുനിച്ച് ഒബാമ, ചെടിയും നട്ടു... ചിത്രങ്ങള്‍
ദില്ലി: രാവിലെ ദില്ലി വിമാനത്താവളത്തില്‍ എയര്‍ഫോഴ്സ് വണില്‍ വന്നിറങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് ഔപചാരിക സ്വീകരണം നല്കി. രാഷ്ട്രപതി ഭവനും ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടും സന്ദര്‍ശിച്ചു.
ഇന്ത്യ നല്കിയ സ്വീകരണത്തെ വലിയ അംഗീകാരാമായിട്ടാണ് കാണുന്നതെന്ന് ഒബാമ പറഞ്ഞു. ദില്ലി വിമാനത്താവളത്തില്‍ നിന്ന് ഹോട്ടല്‍ മൗര്യയിലേക്കാണ് അദ്ദേഹം നേരെ പോയത്. അല്പ നേരം വിശ്രമിച്ചതിന് ശേഷം രാഷ്ട്രപതി ഭവനിലെത്തി. രാജ് ഘട്ട് സന്ദര്‍ശിച്ച ശേഷം ഹൈദരാബാദ് ഹൗസിലേക്ക് പോയി.
ഹൈദരാബാദ് ഹൗസില്‍ വച്ചായിരുന്നു മോദിക്കൊപ്പം ഉച്ച ഭക്ഷണം. നയതന്ത്ര ചര്‍ച്ചകള്‍ക്കും തുടക്കമായി.

ഇവനാണ് ബീസ്റ്റ്
പ്രസിഡന്‍ഷ്യല്‍ വാഹനമായ ബീസ്റ്റിലാണ് ഒബാമ രാഷ്ട്രപതി ഭവനിലെത്തിയത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള വാഹനമാണിത്.

നമസ്കാരം
പ്രധാനമന്ത്രി മോദിക്കും രാഷ്ട്രതി പ്രണബ് മുഖര്‍ജിക്കും എന്റെ കൂപ്പുകൈ- ഒബാമ ഇങ്ങനെ പറഞ്ഞുകാണുമോ?

വന്നാട്ടെ, വന്നാട്ടെ
രാഷ്ട്രപതി ഭവനിലെത്തിയ ബരാക് ഒബാമയെ പ്രണബ് മുഖര്‍ജിയും നരേന്ദ്ര മോദിയും ചേര്‍ന്ന് സ്വീകരിക്കുന്നു.

എല്ലാം ശരിയാക്കാമെന്നേ
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഹസ്തദാനം നല്കുന്നു.

ഗാര്‍ഡ് ഓഫ് ഓണറിന് മുമ്പ്
ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിന് മുമ്പ് ഒബാമ രാഷ്ട്രപതി ഭവനില്‍.

ഇനി ചര്‍ച്ചകള്‍
പ്രണബ് മുഖര്‍ജി, ബരാക് ഒബാമ, നരേന്ദ്ര മോദി- രാഷ്ട്ര നേതാക്കളുടെ കുശലം പറച്ചില്.

ഗാര്‍ഡ് ഓഫ് ഓണര്‍
ബരാക് ഒബാമ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്നു.

രാജ് ഘട്ടില്‍
ഗാന്ധിജി അന്ത്യ വിശ്രമം കൊള്ളുന്ന രാജ് ഘട്ടില്‍ ഒബാമ സന്ദര്‍ശനം നടത്തി.

ചെടി നട്ടു
ഗാന്ധിജിയെ ആദരിച്ചുകൊണ്ട് ഒബാമ രാജ്ഘട്ടില്‍ റീത്ത് സമർപ്പിച്ചു. പിന്നീട് യമുനാതീരത്ത് ഒരു ചെടി നട്ടു.

ഹൈദരാബാദ് ഹൗസില്‍
മോദിയും ഒബാമയും ഹൗദരാബാദ് ഹൗസില്‍
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications