ബി ജെ പി റാലിയില്‍ യുവതിയുടെ മാദക നൃത്തം...ആരും തരിച്ചിരുന്നു പോകുന്ന വീഡിയോ ദാ ഇവിടെ കാണാം...

  • By: Desk
Subscribe to Oneindia Malayalam

മൊറാദാബാദ്: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബി ജെ പി സംഘടിപ്പിച്ച പരിവര്‍ത്തന്‍ റാലിയിലെ ചില ദൃശ്യങ്ങളാണ് ഇപ്പോള്‍ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുന്നത്. മൊറാദാബാദിലാണ് ബി ജെ പി റാലിയില്‍ യുവതി ഡാന്‍സ് ബാറുകളിലെ നൃത്തച്ചുവടുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ നൃത്തം അവതരിപ്പിച്ചത്.

dance

പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് മൊറാദാബാദിലെ റാലിക്കിടയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. റാലിയില്‍ തയ്യാറാക്കിയ പ്രത്യേകവേദിയിലാണ് യുവതി നൃത്തം അവതരിപ്പിക്കുന്നത്. എന്തായാലും വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ടുകഴിഞ്ഞു.

English summary
An obscene dance performance was witnessed at BJP's parivartan rally in Uttar Pradesh's Moradabad on Monday(November 28).
Please Wait while comments are loading...