കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഓഫീസിലെത്തിയത് സൈക്കിളില്‍!

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഒറ്റ-ഇരട്ട നമ്പര്‍ പദ്ധതിയുടെ ഭാഗമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സൈക്കിളില്‍ എത്തി എല്ലാവര്‍ക്കും മാതൃകയായി. അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യവുമായി ദില്ലി സര്‍ക്കാര്‍ തുടങ്ങിയ പദ്ധതി രണ്ടാം ദിവസവും വിജയകരമാണെന്നാണ് റിപ്പോര്‍ട്ട്.

ഇരട്ട നമ്പര്‍ ഉള്ള വാഹനങ്ങള്‍ മാത്രമാണ് ദില്ലി റോഡുകളിലൂടെ ഓടുന്നത്. വാഹന നിയന്ത്രണ നടപടി പാലിച്ച് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഓഫീസില്‍ സൈക്കിളില്‍ എത്തിയത് എല്ലാവര്‍ക്കും കൗതുക കാഴ്ചയായി.

മന്ത്രിയുടെ സൈക്കിള്‍ യാത്ര

മന്ത്രിയുടെ സൈക്കിള്‍ യാത്ര

ഒറ്റ-ഇരട്ട നമ്പര്‍ പദ്ധതിയുടെ ഭാഗമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സൈക്കിളില്‍ എത്തി എല്ലാവര്‍ക്കും മാതൃകയായി.

ഇരട്ട നമ്പര്‍ മാത്രം

ഇരട്ട നമ്പര്‍ മാത്രം

മനീഷ് സിസോദിയയ്ക്ക് ഒറ്റ നമ്പര്‍ കാറാണ് ഉള്ളത്. ഇരട്ട നമ്പര്‍ ഉള്ള വാഹനങ്ങള്‍ മാത്രമാണ് ദില്ലി റോഡുകളിലൂടെ ഓടുന്നത്. അതുകൊണ്ടാണ് സിസോദിയ യാത്ര സൈക്കിളിലാക്കിയത്.

കൗതുക കാഴ്ച

കൗതുക കാഴ്ച

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എഐആര്‍ ഓഫീസിലേക്ക് സൈക്കിള്‍ ചവിട്ടി വന്നത് എല്ലാവര്‍ക്കും കൗതുക കാഴ്ചയായി.

വിജയകരം

വിജയകരം

ദില്ലി സര്‍ക്കാര്‍ തുടങ്ങിയ പദ്ധതി രണ്ടാം ദിവസവും വിജയകരമാണെന്നാണ് റിപ്പോര്‍ട്ട്. ഇരട്ട നമ്പര്‍ ഉള്ള വാഹനങ്ങള്‍ മാത്രമാണ് ദില്ലി റോഡുകളിലൂടെ ഓടുന്നത്.

തിരക്ക് കൂടി

തിരക്ക് കൂടി

നഗരത്തിലെ തിരക്കുകള്‍ കണക്കിലെടുത്ത് കൂടുതല്‍ വോളന്റിയേഴ്‌സിനെയും പോലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.

2000രൂപ പിഴ

2000രൂപ പിഴ

വിലക്ക് ലംഘിച്ചാല്‍ 2000രൂപ പിഴയാണ് ഈടാക്കുക. 145പേര്‍ ഇതിനോടകം ഫൈന്‍ അടച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Chief Minister Manish Sisodia was spotted riding on his bicycle while heading to the AIR office in New Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X