നീറ്റ് പരീക്ഷയിൽ ചരിത്രം കുറിച്ച് ഒന്നാം റാങ്കുകാരൻ ഷൊയ്ബ് അഫ്താബ്, 720ല്‍ 720 മാര്‍ക്കും
ജയ്പൂര്‍: ഇത്തവണത്തെ നീറ്റ് പരീക്ഷാ ഫലം ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാമത് എത്തിയിരിക്കുന്ന ഷൊയ്ബ് അഫ്താബ് എന്ന മിടുക്കന് നേടിയിരിക്കുന്നത് മുഴുവന്‍ മാര്‍ക്കുമാണ്. 720ല്‍ 720 മാര്‍ക്കും കരസ്ഥമാക്കുക എന്നത് നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവം ആണ്.
ഒഡിഷയിലെ റൂര്‍ക്കല സ്വദേശിയാണ് പതിനെട്ടുകാരനായ ഷൊയ്ബ് അഫ്താബ്. ഒഡിഷയില്‍ നിന്ന് നീറ്റ് പരീക്ഷയില്‍ ഒന്നാമത് എത്തുന്ന ആദ്യത്തെ വിദ്യാര്‍ത്ഥി എന്ന റെക്കോര്‍ഡും ഷൊയ്ബ് അഫ്താബിന് സ്വന്തം. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒരു കാര്‍ഡിയാക് സര്ജന് ആകണം എന്നതാണ് ഷൊയ്ബ് അഫ്താബിന്റെ ആഗ്രഹം.

തന്റെ കുടുംബത്തില്‍ ഡോക്ടര്‍മാര്‍ ആരുമില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു വിജയം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷൊയ്ബ് പറയുന്നു. പരീക്ഷാ ഫലം പുറത്ത് വരുമ്പോള്‍ ആദ്യത്തെ നൂറിലോ അന്പതിലോ ഉണ്ടാകും എന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നത്. ഒരിക്കലും 720ല്‍ 720 മാര്‍ക്കും ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. പരീക്ഷ മാറ്റി വെച്ചതിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ആ സമയം കൂടുതല്‍ പഠനത്തിനായി നീക്കി വെക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷൊയ്ബ് പറയുന്നു.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications