കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ് പരീക്ഷയിൽ ചരിത്രം കുറിച്ച് ഒന്നാം റാങ്കുകാരൻ ഷൊയ്ബ് അഫ്താബ്, 720ല്‍ 720 മാര്‍ക്കും

Google Oneindia Malayalam News

ജയ്പൂര്‍: ഇത്തവണത്തെ നീറ്റ് പരീക്ഷാ ഫലം ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാമത് എത്തിയിരിക്കുന്ന ഷൊയ്ബ് അഫ്താബ് എന്ന മിടുക്കന്‍ നേടിയിരിക്കുന്നത് മുഴുവന്‍ മാര്‍ക്കുമാണ്. 720ല്‍ 720 മാര്‍ക്കും കരസ്ഥമാക്കുക എന്നത് നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവം ആണ്.

പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്

ഒഡിഷയിലെ റൂര്‍ക്കല സ്വദേശിയാണ് പതിനെട്ടുകാരനായ ഷൊയ്ബ് അഫ്താബ്. ഒഡിഷയില്‍ നിന്ന് നീറ്റ് പരീക്ഷയില്‍ ഒന്നാമത് എത്തുന്ന ആദ്യത്തെ വിദ്യാര്‍ത്ഥി എന്ന റെക്കോര്‍ഡും ഷൊയ്ബ് അഫ്താബിന് സ്വന്തം. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒരു കാര്‍ഡിയാക് സര്‍ജന്‍ ആകണം എന്നതാണ് ഷൊയ്ബ് അഫ്താബിന്റെ ആഗ്രഹം.

neet

Recommended Video

cmsvideo
ക്യാൻസർ മരുന്നുവെച്ചു കോവിഡിന് മരുന്നുണ്ടാക്കി..

തന്റെ കുടുംബത്തില്‍ ഡോക്ടര്‍മാര്‍ ആരുമില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു വിജയം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷൊയ്ബ് പറയുന്നു. പരീക്ഷാ ഫലം പുറത്ത് വരുമ്പോള്‍ ആദ്യത്തെ നൂറിലോ അന്‍പതിലോ ഉണ്ടാകും എന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നത്. ഒരിക്കലും 720ല്‍ 720 മാര്‍ക്കും ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. പരീക്ഷ മാറ്റി വെച്ചതിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ആ സമയം കൂടുതല്‍ പഠനത്തിനായി നീക്കി വെക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷൊയ്ബ് പറയുന്നു.

'കമ്മ്യൂണിസ്റ്റായി കോൺഗ്രസ്സായി പിന്നെ ബിജെപി ആകുന്നവർ', ചർച്ചയായി പന്ന്യന്റെ മകന്റെ കുറിപ്പ്'കമ്മ്യൂണിസ്റ്റായി കോൺഗ്രസ്സായി പിന്നെ ബിജെപി ആകുന്നവർ', ചർച്ചയായി പന്ന്യന്റെ മകന്റെ കുറിപ്പ്

പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യം, ഭാവനയ്ക്ക് എതിരായ പരാമർശത്തിൽ ഇടവേള ബാബുവിനെ പിന്തുണച്ച് ഒമർ ലുലുപറഞ്ഞത് 100 ശതമാനം കറക്ടായ കാര്യം, ഭാവനയ്ക്ക് എതിരായ പരാമർശത്തിൽ ഇടവേള ബാബുവിനെ പിന്തുണച്ച് ഒമർ ലുലു

നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വേണം, മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്ല്യൂസിസിനീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വേണം, മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്ല്യൂസിസി

മമ്മൂട്ടിയേയും മോഹൻലാലിനേയും ട്രോളി ഹരീഷ് പേരടി, 'മഹാനടന്മാരാകാനുളള അടിസ്ഥാന യോഗ്യത മഹാ മൗനം'മമ്മൂട്ടിയേയും മോഹൻലാലിനേയും ട്രോളി ഹരീഷ് പേരടി, 'മഹാനടന്മാരാകാനുളള അടിസ്ഥാന യോഗ്യത മഹാ മൗനം'

English summary
Odisha's Shoyeb Aftab has topped NEET 2020 with 720 out of 720 marks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X