Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഡീഷ ട്രെയിന്‍ അപകടം; റദ്ദാക്കിയതും, വഴിതിരിച്ച് വിട്ടതുമായ ട്രെയിനുകള്‍ ഏതൊക്കെ?

ഭുവനേശ്വര്‍: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. പല ട്രെയിനുകളും വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ODISHA TRAIN ACCIDENT

റദ്ദാക്കിയ ട്രെയിനുകള്‍

12837-ഹൗറ-പുരി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്. ജൂണ്‍ രണ്ടിന് യാത്ര ആരംഭിക്കേണ്ട ട്രെയിനായിരുന്നു ഇത്.

12863- ഹൗറ-എസ്എംവിബി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്-ജൂണ്‍ രണ്ടിന് യാത്ര തുടങ്ങേണ്ടിയിരുന്ന ട്രെയിനാണിത്

12838-പുരി-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്

12839-ഹൗറ-ചെന്നൈ മെയില്‍

12895-ഷാലിമാര്‍-പുരി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്

20831-ഷാലിമാര്‍-സമ്പല്‍പൂര്‍ എക്‌സ്പ്രസ്

02837-സന്ത്രഗച്ചി-പുരി ഡ്യുരന്റോ എക്‌സ്പ്രസ്

18410-ശ്രീ ജഗന്നാഥ് എക്‌സ്പ്രസ്-പുരി ടു കൊല്‍ക്കത്ത

08012-പുരി-ബഞ്ചാപൂര്‍ സ്‌പെഷ്യല്‍

ഗതിമാറ്റിയ ട്രെയിനുകള്‍ ഏതൊക്കെ?

12801-പുരി-ന്യൂഡല്‍ഹി പുരുഷോത്തം എക്‌സ്പ്രസ്

18477-പുരി-ഋഷികേഷ് കലിംഗ ഉത്കല്‍ എക്‌സ്പ്രസ്

03229-ജക്കാപുര-ജറോളി റൂട്ടിലൂടെ സഞ്ചരിക്കുന്ന പുരി-പട്‌ന സ്‌പെഷ്യല്‍

12840-ചെന്നൈ ഹൗറ മെയില്‍

18048-വാസ്‌കോഡ ഗാമ-ഹൗറ അമരാവതി എക്‌സ്പ്രസ്

22850-സെക്കന്തരാബാദ്-ഷാലിമാര്‍ എക്‌സ്പ്രസ്

22804-സമ്പല്‍പൂര്‍-ഷാലിമാര്‍ എക്‌സ്പ്രസ്

12509-ബെംഗളൂരു-ഗുവാഹത്തി എക്‌സ്പ്രസ്

15929-താമ്പരം-ന്യൂ ടിന്‍സുക്കിയ എക്‌സ്പ്രസ്

22807-സന്ത്രഗച്ചി-ന്യൂ ടിന്‍സുക്കിയ എക്‌സ്പ്രസ്

22873-ദിഗ-വിശാഖപട്ടണം എക്‌സ്പ്രസ്

18409-ശാലിമാര്‍-പുരി ശ്രീ ജഗന്നാഥ എക്‌സ്പ്രസ്

22817-ഹൗറ-മൈസൂരു എക്‌സ്പ്രസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+