മയക്കുമരുന്നിന് വേണ്ടി മകളെ വേശ്യാവൃത്തിയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച അമ്മയും ഇടനിലക്കാരനും പിടിയില്‍
ഒക്ലഹോമ: മയക്കുമരുന്നിന് വേണ്ടി മകളെ വേശ്യാവൃത്തിയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച അമ്മയും ഇടനിലക്കാരനും പോലീസ് പിടിയില്‍. യുവതിയ്ക്ക് മയക്കുമരുന്ന് വില്‍ക്കുന്ന ജെയിംസ് സ്മിത്ത് എന്ന യുവാവിനാണ് മകളുടെ നഗ്ന ഫോട്ടോ അയച്ച് കൊടുത്ത് വില്‍ക്കാനുണ്ടെന്ന് അറിയിച്ചത്.
മകളെ വേശ്യാവൃത്തിയ്ക്ക് വില്‍ക്കുന്നതിന് പകരം മയക്കുമരുന്നായിരുന്നു യുവതി ആവശ്യപ്പെട്ടത്. ലൈംഗിക വ്യാപാരത്തിന് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചതാണ് യുവതിയ്‌ക്കെതിരെ പോലീസ് ചാര്‍ജ് ചെയ്തിട്ടുള്ള കേസ്.

യുവതിയുടെ ഇടനിലക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 18 മാസം പ്രായമായ കുഞ്ഞിനെ ലൈംഗിക ചൂഷണം ചെയ്തിട്ടുണ്ടെന്നും പോലീസിനോട് ചോദ്യം ചെയ്യല്ലില്‍ യുവതി സമ്മതിച്ചു. അടുത്ത വാദത്തില്‍ കേസില്‍ വിധി വരുന്നത് വരെ ഇരവരും തടവില്‍ കഴിയും.












Click it and Unblock the Notifications