പെപ്സിയുടെ ഈ പരസ്യം കണ്ടുനോക്കൂ, നിങ്ങള്‍ 'നൊസ്റ്റി'യായിപ്പോകും..!
യേ ദില്‍ മാംഗേ മോര്, ആഹാ... ഇന്ത്യയില്‍ ശീതള പാനീയ വിപണിക്ക് അടിത്തറയുണ്ടാക്കിയതില്‍ ക്രിക്കറ്റിന്റെ പങ്ക് ചെറുതല്ല. സച്ചിനും ഗാംഗുലിയും ബോളിവുഡ് താരങ്ങളും പരസ്യങ്ങളില്‍ തകര്‍ത്ത് അഭിനയിച്ചപ്പോള്‍ പെപ്സിയുടെയും കൊക്കോക്കോളയുടെയും മാര്‍ക്കറ്റും കുതിച്ചുയര്‍ന്നു.

ടി വിയില്‍ ക്രിക്കറ്റ് കളി കാണുന്ന കുട്ടിക്കാലത്തെ പരസ്യങ്ങള്‍ കണ്ടാല്‍ ആര്‍ക്കാണ് കുറച്ച് നൊസ്റ്റാള്‍ജിയ ഒക്കെ തോന്നാതിരിക്കുക. ക്രിക്കറ്റാകുമ്പോള്‍ തീര്‍ച്ചയായും അത് തോന്നുകയും ചെയ്യും. സച്ചിനും ഗാംഗുലിക്കും ദ്രാവിഡിനും ലക്ഷ്മണും പിന്നാലെ സേവാഗ് കൂടി വിരമിച്ചപ്പോള്‍ എന്റെ കുട്ടിക്കാലം ഔദ്യോഗികമായി തീര്‍ന്നു എന്നാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.
ക്രിക്കറ്റും പരസ്യങ്ങളും തമ്മില്‍ ഇപ്പോഴും നല്ല ബന്ധത്തില്‍ തന്നെയാണ്. ഓരോ ഓവറിന്റെ അവസാനവും വിക്കറ്റ് വീഴുമ്പോഴും മറ്റും ഇഷ്ടം പോലെ പരസ്യങ്ങള്‍. എന്നാല്‍ പെപ്സിയുടെ ഈ പഴയ പരസ്യം ഒന്ന് കണ്ടുനോക്കൂ. നിങ്ങള്‍ തീര്‍ച്ചയായും കുറച്ചൊരു ഗൃഹാതുരത്വത്തിലായിപ്പോകും.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications