വോട്ട് ചെയ്തില്ല; ആക്രമികള്‍ വൃദ്ധന്റെ നാക്ക് മുറിച്ച് കൊടും ക്രൂരത, കേട്ടാല്‍ കണ്ണ് നിറയും..
ഉത്തര്‍ പ്രദേശ്: വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ആക്രമികള്‍ വൃദ്ധന്റെ നാക്ക് മുറിച്ചു. ഉത്തര്‍ പ്രദേശിലെ ഝാന്‍സി ഗ്രാമത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ലെന്ന് ആരോപിച്ചാണ് ആക്രമികള്‍ നാക്ക് മുറിച്ചു മാറ്റിയത്.
ദിനേഷ് അരിഹാര് എന്ന വൃദ്ധനെയാണ് ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തില്ലെന്ന് ആരോപിച്ച് വീട്ടിലെത്തിയ സംഘം വീട് ആക്രമിക്കുകയായിരുന്നു.

പിന്നീട് വീടിനുള്ളി ല്‍ കയറിയ സംഘം ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ വൃദ്ധനെ മര്ദ്ദിക്കുന്ന്ത് കണ്ട് തടയാനെത്തിയ ബന്ധുക്കളെയും ഇവര്‍ മര്‍ദ്ദിച്ചു.
തുടര്‍ന്ന് സംഘം ദിനേഷിന്റെ നാവ് മുറിച്ചു മാറ്റുകയായിരുന്നു. ആക്രമികള്‍ പോയതിന് ശേഷം ദിനേഷിനെ ആശുപത്രിയില്‍ എത്തിക്കുകയും നാവ് തുന്നിപ്പിടിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications