കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാൻ എയർ വിമാനം അടിയന്തിരമായി മുംബൈയിൽ തിരിച്ചിറക്കി; യന്ത്ര തകരാറെന്ന് റിപ്പോർട്ട്!

Google Oneindia Malayalam News

മുംബൈ: ഒമാർ എയറിന്റെ മുംബൈ-മസ്ക്കറ്റ് വിമാനം അടിയന്തിരമായി മുംബൈ എയർപോർട്ടിൽ തിരിച്ചിറക്കി. 200 യാത്രക്കാരെയും വഹിച്ചു പറന്ന വിമാനമാണ് യന്ത്ര തകരാറ് മൂലം അടിയന്തിരമായി ലാൻറ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരമനായിരുന്നു സംഭവം.

<strong>നിരീക്ഷണ കാമറ മോഷ്ട‌ാവ് അറസ്റ്റിൽ; മോഷണം വർക്കലയിൽ, പിടിയിലായ നസറുദ്ദീൻ നിരവധി അടിപിടി കേസുകളിലും പോക്സോ കേസിലും പ്രതി!</strong>നിരീക്ഷണ കാമറ മോഷ്ട‌ാവ് അറസ്റ്റിൽ; മോഷണം വർക്കലയിൽ, പിടിയിലായ നസറുദ്ദീൻ നിരവധി അടിപിടി കേസുകളിലും പോക്സോ കേസിലും പ്രതി!

വിമാനം ഐഭ204 4.15നാണ് മുംബൈയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്. എന്നാൽ പത്ത് മിനുട്ട് കവിയുമ്പോൾ തന്നെ യന്ത്ര തകരാറ്‍ സംഭവിക്കുകയായിരുന്നു.

Oman air

ഉയൻ തന്നെ മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കുകയായിരുന്നു. ഏകദേശം 205 ഓളം യാത്രക്കാരുണ്ടെന്നാണ് റിപ്പോർട്ട്. ആർക്കും പരിക്കുകൾ പറ്റിയതായി റിപ്പോർട്ടുകളില്ല.
English summary
Oman Air Mumbai-Muscat flight makes emergency landing in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X