കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പുകഴ്ത്തി ഒമര്‍ അബ്ദുള്ള: പ്രൊഫഷണലെന്ന്!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പുകഴ്ത്തി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മിന്നുന്ന പ്രകടനത്തിന് പിന്നില്‍ നരേന്ദ്രമോദിയും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കുമാണെന്നും ഒമര്‍ വ്യക്തമാക്കി. പ്രൊഷണല്‍ തിരഞ്ഞെടുപ്പ് ക്യാമ്പെയിന്‍ നടത്തിയത് ഇരു നേതാക്കളുമാണെന്നും ഇതാണ് വിജയത്തിലേക്ക് നയിച്ചതെന്നും ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. എക്സിറ്റ് പോളുകള്‍ കൃത്യമായിരുന്നു. മിന്നുന്ന പ്രകടനം നടത്തിയ ബിജെപിയെ അനുമോദിക്കണം. മോദിയും അമിത് ഷായും ചേര്‍ന്ന് നടത്തിയ പ്രചാരണം ബിജെപിത്ത് അടുത്ത അഞ്ച് വര്‍ഷം കൂടി നല്‍കിയെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തുു.

നിങ്ങള്‍ അത് നേടി, നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങള്‍! തിരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ പ്രശംസിച്ച്</a><a class= രജനീകാന്ത്" title="നിങ്ങള്‍ അത് നേടി, നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങള്‍! തിരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ പ്രശംസിച്ച് രജനീകാന്ത്" />നിങ്ങള്‍ അത് നേടി, നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങള്‍! തിരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ പ്രശംസിച്ച് രജനീകാന്ത്

ബിജെപിയുടെ വിജയം 2014ലെ തിരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമാണ്. നിലവില്‍ ബിജെപി 288 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎ 340 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മോദി സര്‍ക്കാരിനെ അധികാരത്തില്‍ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് 53 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. സഖ്യകക്ഷികള്‍ 89 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. എന്‍ഡിഎക്ക് 300 സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നത്. പ്രധാനന്ത്രിയുടെ വിമര്‍ശകരില്‍ പ്രധാനിയായിരുന്ന ഒമര്‍ അബ്ദുള്ളയാണ് ബിജെപിയുടെ നേട്ടത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുള്ളത്.

-omar-abdullah-

Recommended Video

cmsvideo
തുടര്‍ ഭരണം ഉറപ്പിച്ചതോടെ മോദിയുടെ ട്വീറ്റ്

ഓരോ എകിസ്റ്റ് പോളും തെറ്റായേക്കാം! ടിവിയും സോഷ്യല്‍ മീഡിയയും സ്വിച്ച് ഓഫ് ചെയ്ത് 23ാം തിയ്യതി ലോകത്ത് നടക്കുന്നതിനായി കാത്തിരിക്കാം. ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തുു. ഹിന്ദി ഹൃദയഭൂമി, ഗുജറാത്ത്, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി വിജയം ഊട്ടിയുറപ്പിക്കുകയായിരുന്നു. ഇതിന് പുറമേ കര്‍ണാടകത്തിലും ബിജെപി നിര്‍ണായക ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിന് വെല്ലുവിളിയാവുന്ന തരത്തിലേക്ക് ഇത് ഉയരുകയും ചെയ്തുു.

English summary
Omar Abdullah praises Narendra Modi and Amit Shah on Proffessional campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X