കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ വീണ്ടും യുദ്ധവിമാനങ്ങള്‍ പറത്തുമെന്ന് ബിഎസ് ധനോവ

  • By Desk
Google Oneindia Malayalam News

ദില്ലി: പൂര്‍ണ്ണ ശാരീരിക ക്ഷമത തെളിയിക്കുകയാണെങ്കില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ വീണ്ടും യുദ്ധവിമാനങ്ങള്‍ പറത്തുമെന്ന് വ്യോമസേന എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ. വിമാനത്തില്‍ നിന്ന് ഇഞ്ചക്ട് ചെയ്ത് ചാടിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് പൂര്‍ണ മെഡിക്കല്‍ പരിശോധന നടത്തിവരികയാണ്. എന്ത് ചികിത്സയാണോ അദ്ദേഹത്തിന് ആവശ്യം അത് നല്‍കുമെന്നും ബിഎസ് ധനോവ അറിയിച്ചു.

പരിക്കുകള്‍ ഭേദമായാന്‍ തനിക്ക് എത്രയും പെട്ടെന്ന് വീണ്ടും യുദ്ധവിമാനം പറത്തണമെന്ന് അഭിനന്ദന്‍ കഴിഞ്ഞ ദിവസം ആഗ്രഹം പ്രടിപ്പിച്ചിരുന്നു. പാകിസ്താന്‍റെ പിടിയില്‍ നിന്നും മോചിതനായി അഭിനന്ദന്‍ വര്‍ധമാന്‍റെ ഡീ ബ്രീഫിങ് നടപകള്‍ പുരോഗമിച്ചു വരികയാണ്.

inc

ദില്ലിയിലെ സൈനിക ആശുപത്രിയിലാണ് അഭിനന്ദനെ പ്രവശിപ്പിച്ചിരിക്കുന്നത്. വ്യോമസേനയുടെ ഇന്‍റലിജന്‍സ് വിഭാഗം കഴിഞ്ഞ ദിവസം അഭിനന്ദനുമായി സംസാരിച്ചു. വ്യോമസേനയുടെ ഇന്‍റലിജന്‍സ് വിഭാഗത്തോടൊപ്പം സേനയിലെ ഉന്നതരും കഴിഞ്ഞ ദിവസം അഭിനന്ദനുമായി സംസാരിച്ചു. ഇവരോടാണ് എത്രയും പെട്ടെന്ന് കോക് പിറ്റിലേക്ക് മടങ്ങിപ്പോവണമെന്നുള്ള ആഗ്രവും അഭിനന്ദന്‍ പ്രകടിപ്പിച്ചത്.

English summary
Once we get his medical fitness, Abhinandan will get into fighter cockpit-BS Dhanoa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X