Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാഗില്‍ പുലിക്കുട്ടിയെ ഒളിച്ച് കടത്താന്‍ ശ്രമിച്ചു,വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരന്‍ പിടിയില്‍

‌ചെന്നൈ: അനധികൃതമായി പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. തായ്ലൻഡിലെ ബാങ്കോക്കിൽ നിന്നും ചെന്നൈയിലെത്തിയ കാഹാ മൊയ്ദീൻ(45) എന്ന യാത്രികന്റെ ബാഗിൽ നിന്നാണ് ചെന്നൈ ഇന്റലിജൻസിന്റെ പരിശോധനയിൽ ഒരു വയസ്സുള്ള പുലിക്കുട്ടിയെ കണ്ടെത്തിയത്.

leaopadcub-1549112777

രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തിൽ നടത്തിയ തിരച്ചിലിൽ ഇയാളെ പരിശോധിക്കുന്നതിനിടെ പുലിക്കുട്ടിയുടെ കരച്ചിൽ കേൾക്കുകയായിരുന്നു. തുടർന്ന് ബാഗ് തുറന്ന് പരിശോധിച്ചത്. പ്ലാസ്റ്റിക് ബാസ്ക്കറ്റിൽ ഒളിപ്പിച്ച അവശനായ നിലയിലാണ് പുലിക്കുട്ടിയെ കണ്ടെത്തിയത്.

വിമാനത്താവള അധികൃതർ പുലിക്കുട്ടിക്ക് പാൽ നല്കി. പിന്നീട് ഇതിനെ ചെന്നൈ അരിജ്ഞർ അണ്ണാ സൂവോളജികക്ൽ പാർക്കിലേക്ക് മാറ്റി.
കാഹാ മൊയ്ദീനെ പിന്നീട് അറസ്റ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+