Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓൺലൈൻ തട്ടിപ്പുകൾ പുതിയ രൂപത്തിൽ; മുംബൈ യുവതി പെട്ടത്.... അപ്പോയിൻമെന്റ് ലെറ്ററിലും ചതി!

മുംബൈ: ഓൺലൈൻ തട്ടിപ്പുകൾ ഇപ്പോൾ എല്ലാവരും മനസിലാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ പുതിയ രൂപത്തിലാണ് ഇപ്പോൾ തട്ടിപ്പുകൾ നടക്കന്നത്. ഓൺലൈൻ തട്ടിപ്പ് വഴി മുംബൈ സ്വദേശി രഞ്ജിനിക്ക് 75000 രൂപയാണ് നഷ്ടപ്പെട്ടത്. രഞ്ജനിയോട് 10 രൂപയാണ് ആവശ്യപ്പെട്ടത്. ജോലിക്ക് സെലക്ടായ സന്തോഷത്തിൽ രഞ്ജനി ഇ-മെയിൽ സന്ദേശത്തിൽവന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തു. എന്നാൽ ട്രാൻസാക്ഷൻ നടന്നില്ല.

തുടർന്ന് കാനറ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും പണം അടക്കാൻ ശ്രമിച്ചു. അതും നടന്നില്ല. പിന്നാലെ ഓടിപി തന്നാൽ പ്രശ്നം പരിഹരിക്കാമെന്ന ഫഓൺ കോൾ വരികയായിരുന്നു. ബാങ്ക് അധികൃതരുടെ ഭാഷയിലായിരുന്നു രഞ്ജിനിയോട് സംസാരിച്ചത്. ഒടിപി പങ്ക്വെച്ച് രഞ്ജിനിക്ക് ഉടൻ തന്നെ 75000 അക്കൗണ്ടിൽ നിന്ന് പിൻവലിച്ചെന്ന സന്ദേശമാണ് ലഭിച്ചത്.

Cyber attack

ജോലിയുടെ കാര്യമാകുമ്പോൾ പെട്ടെന്ന് തന്നെ എല്ലാം മറന്ന് പ്രവർകത്തിക്കുമെന്ന് അറിയാവുന്ന തട്ടിപ്പു വീരന്മാർ ഇങ്ങനെയാണ് പറ്റിക്കുന്നത്. പ്രമുഖ കമ്പനികളിൽ നിന്നും നിങ്ങളുടെ റെസ്യൂമെ ഷോർട്ട്‌ലിസ്റ്റ് ചെയ്തുവെന്നുപറഞ്ഞ് ഇമെയിൽ സന്ദേശം വരും. നോക്രി, ലിങ്ക്ഡ് ഇൻ, ഷൈൻ, തുടങ്ങി നിരവധി ജോബ് വെബ്‌സൈറ്റുകളിൽ നാം റെസ്യൂമെ കൊടുത്തിട്ടുള്ളതുകൊണ്ടുതന്നെ നാം അത് വിശ്വസിക്കും. പ്രൊസസിങ് ഫാസും ആവശ്യപ്പെടും. ഈ പ്രസസിങ് ഫീസിലാണ് നമ്മൾ കുടുങ്ങുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+