പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിച്ചത് ഗജേന്ദ്ര ചൗഹാനെ മാത്രം
ഹൈദരബാദ് : ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിനെതിരെ വിദ്യാര്‍ഥികളുടെ പ്രക്ഷോഭം രണ്ടാം മാസത്തിലേക്ക് കടക്കവേ പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിച്ചിരുന്നത് ഗജേന്ദ്ര ചൗഹാനെ മാത്രമാണെന്ന് വിവരാവകാശ രേഖ പുറത്ത്.
കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വാദിച്ചിരുന്നത് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പല പ്രമുഖരെയും സമീപിച്ചിരുന്നതായും മിക്കവരും തങ്ങളുടെ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ലഭ്യമായവരുടെ പട്ടികയില്‍ നിന്നുമാണ് ചൗഹാനെ തെരഞ്ഞെടുത്തു എന്നായിരുന്നു.

എന്നാല്‍ വിവരാവകാശ രേഖ പ്രകാരം ദ ഇന്ത്യന്‍ എക്സ്രപ്രസിന് ലഭിച്ചിട്ടുള്ള മറുപടി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ലെ എന്നാണ്.
അധ്യക്ഷനെ കേന്ദ്ര സര്‍ക്കാരാണ് നിയോഗിക്കുന്നതെന്നും ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന വ്യക്തിയാണ് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതെന്നും മറുപടിയില്‍ പറയുന്നുണ്ട്
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications