പ്രതിപക്ഷ പ്രതിഷേധം; ലോക്‌സഭയും രാജ്യസഭയും രണ്ട് മണിവരെ പിരിഞ്ഞു
ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും രണ്ട് മണിവരെ പിരിഞ്ഞു. പെഗാസസ്, കര്‍ഷക സമരം, തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധം നടത്തിയത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പ്രതിഷേധിക്കുന്ന എംപിമാരോട് മുദ്രാവാക്യം അവസാനിപ്പിക്കണമെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം തുടര്‍ന്നതോടെ ലോക്‌സഭ രണ്ട് വരെ പിരിയുകയായിരുന്നു. പെഗാസസ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പ്രതപക്ഷ എംപിമാര്‍ വലിയ പ്രതിഷേധമാണ് സഭയില്‍ നടത്തുന്നത്.
ബിഗ് ബോസ് വിജയി മണിക്കുട്ടനല്ല; വൈറലായി ലക്ഷ്മി ജയന്റെ പുതിയ ഫോട്ടോസ്

മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ
Recommended Video
Priyadarshan praises Narendra modi's simplicity | Oneindia Malayalam












Click it and Unblock the Notifications