
ലവ് യൂ, ഈ ഒപ്ടിക്കല്‍ ഇമേജില്‍ നിന്ന് ഇങ്ങനൊരു വാക്ക് കണ്ടെത്താനാവുമോ? വൈറല്‍!!
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജുകള്‍ ഓരോ ദിവസവും വന്ന് ഞെട്ടിക്കുകയാണ്. പറയാനാവില്ല. അത് എത്രത്തോളം മനോഹരമാണെന്ന്. സോഷ്യല്‍ മീഡിയ ഓരോ നിമിഷവും അമ്പരന്ന് കൊണ്ടിരിക്കുകയാണ്. തലച്ചോറിനെ പലതരത്തില്‍ ചിന്തിക്കുന്നവയാണ് ഒപ്ടിക്കല്‍ ഇമേജ് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.
11 സെക്കന്‍ഡ് തരാം, ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്താനാവുമോ? വൈറലായി ഒപ്ടിക്കല്‍ ഇമേജ്
നമ്മുടെ മസ്തിഷ്കത്തെയാകെ ഇളക്കി മറിക്കാന്‍ ഈ ഇമേജുകളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം സഹായിക്കും. ഇന്ന് അത്തരമൊരു ഇമേജാണ് പരിചയപ്പെടുത്താന്‍ പോകുന്നത്. ഇതിലൊരു കാര്യം ഒളിഞ്ഞ് കിടപ്പുണ്ട്. മറ്റൊന്നുമല്ല ലവ് യൂ എന്ന വാക്കാണ്. ഇത് കണ്ടെത്താനാവുമോ എന്നാണ് ചോദ്യം.

ലവ് യൂ അഥവാ നിങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നു എന്നൊരു വാക്ക് ഈ ചിത്രത്തില്‍ എഴുതിയിട്ടുണ്ട്. നിറയെ ലവ് ഇമോജികളുള്ള ഒരു ചിത്രമാണിത്. അതില്‍ നിന്ന് ലവ് യൂ എന്ന വാക്ക് എഴുതിയ ഇമേജ് കണ്ടെത്തല്‍. ഈ ചിത്രത്തില്‍ എവിടെയാണ് അതുള്ളത്. പ്രണയത്താല്‍ നിറഞ്ഞ് നില്ക്കുന്ന ഒരു ചിത്രമാണിത്. പല കാര്യങ്ങള്‍ അടങ്ങിയതാണ് ഈ ചിത്രം. പ്രണയം അന്തരീക്ഷത്തില്‍ നിറഞ്ഞ് നില്‍ക്കുന്നതാണെന്ന് കാണിക്കുന്ന ചിത്രമാണിത്.

ഈ ചിത്രത്തില്‍ സ്മൈലികള്, ഫേസുകള്‍, ഹഗ് ആന്‍ഡ് കിസ്സുകള്‍ എന്നിവയ്ക്ക് പുറമേ സ്വീറ്റ് മെസേജുകളുമാണ് ഉള്ളത്. ഇതിനിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് നമ്മുടെ ലവ് യൂ. കുറച്ചൊന്ന് കഷ്ടപ്പെട്ടാല്‍ മാത്രമേ ഇത് കണ്ടെത്താന്‍ സാധിക്കൂ. ഇതിനായി ശരിക്കും കഷ്ടപ്പെടേണ്ടതുണ്ട്. ആദ്യം ആ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. എന്നിട്ട് അവ കണ്ടെത്താന്‍ സാധിക്കുന്നുണ്ടോ എന്ന് നോക്കൂ. ഇനി സാധിച്ചില്ലെങ്കില്‍ നിരാശപ്പെടേണ്ട. അതിന് ഞങ്ങള്‍ നിങ്ങളെ സഹായിക്കാം.

ചിത്രത്തിലെ രഹസ്യത്തെ കുറിച്ചുള്ള സൂചന തരുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി നിങ്ങള്‍ ആ ചിത്രം പരിശോധിക്കാവുന്നതാണ്. എന്നിട്ടും പറ്റുന്നില്ലേ. ശരിക്കുമൊന്ന് നോക്കൂ. ഇടത് വശത്താണോ അതോ വലതുവശത്താണോ ഈ ലവ് യൂ. തലയൊന്ന് ശരിക്കും പുകച്ച് നോക്കൂ. എന്നിട്ടും കിട്ടുന്നില്ലേ. എങ്കില്‍ ഞങ്ങള്‍ തന്നെ സഹായം തരാം.

ചിത്രത്തിന്റെ ഇടതുവശത്തിന്റെ അടിഭാഗത്തായി നിങ്ങള്‍ക്കൊരു സ്മൈലി കാണാന്‍. അതൊന്ന് പരിശോധിച്ച് നോക്കൂ. നിങ്ങള്‍ക്ക് ആ വാക്ക് കണ്ടെത്താന്‍ സാധിച്ചുവെന്ന് ഞാന്‍ കരുതുന്നു. ഇനി ഇപ്പോഴും നിങ്ങള്‍ക്ക് ലവ് എന്ന പ്രണയാര്‍ദമായ ആ വാക്ക് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ മോശക്കാരനാണെന്ന് കരുതേണ്ട. പലരും ഈ പരീക്ഷയില്‍ പരാജയപ്പെട്ടിട്ടുണ്ട്. അത്ര എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്ന ഒന്നല്ല ഇത്. ഒരു സൂചന കൂടി തന്നേക്കാം. എന്നാല്‍ എളുപ്പത്തില്‍ കണ്ടെത്താമല്ലോ

രണ്ട് നില നിറത്തിലുള്ളതും മഞ്ഞ ഹാര്ട്സിനുമിടയിലാണ് ഈ ചിത്രമുള്ളത്. ഇടത് വശത്ത് ഏറ്റവും അടിഭാഗത്ത് തന്നെയാണ് ഉള്ളത്. ഇതിലൊരു ഹാര്‍ട്ട്സില്‍ ട്രൂ ലൗ എന്നും മറ്റൊന്നില്‍ സോള്‍ മേറ്റ് എന്നും എഴുതിയിട്ടുണ്ട്. ഇപ്പോള്‍ ഉത്തരം കൃത്യമായി കണ്ടെത്തിയെന്ന് കരുതുന്നു. കുറച്ച് ബുദ്ധിമുട്ടിയാലും ഈ ഒപ്ടിക്കല്‍ ശരിക്കുമൊരു ബ്രെയിന്‍ ടീസറാണ്. ഉറങ്ങി കിടക്കുന്ന ചിന്താശേഷിയെ പൊടിതട്ടിയെടുക്കാനും ഇത് സഹായിക്കും. വീറും വാശിയുമുള്ളയാള് ആവേശത്തോടെ ഇത്തരം ചലഞ്ചുകള്‍ കണ്ടെത്താനും ശ്രമിക്കും.
ആലിയക്കും രണ്‍ബീറിനും ശുക്രരാശി; ആഢംബരത്തില്‍ ഭ്രമിക്കും, ഈ നാളില്‍ കുഞ്ഞ് ജനിക്കുമെന്ന് ജ്യോതിഷി