Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മഹത്യ; ഓരോ വര്‍ഷവും ഇന്ത്യന്‍ സൈന്യത്തിന് നഷ്ടമാകുന്നത് 100 പേര്‍, കാരണം കേട്ടാല്‍ ഞെട്ടും

ഇന്ത്യന്‍ സൈന്യത്തില്‍ വര്‍ഷത്തില്‍ 100ലധികം നഷ്ടം വരുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2016ല്‍ 125 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.

ദില്ലി; ഇന്ത്യന്‍ സൈന്യത്തില്‍ വര്‍ഷത്തില്‍ 100ലധികം നഷ്ടം വരുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2016ല്‍ 125 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ലോക്‌സഭയില്‍ പ്രധിരോധ മന്ത്രി സുബാഷ് ബ്രംമ്‌റേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2016ല്‍ ആത്മഹത്യ ചെയ്തവരില്‍ 100 പട്ടാളക്കാരും 19 എയര്‍മാന്‍മാരും അഞ്ച് നാവികരുമാണ് മരിച്ചത്.

അതേസമയം ഈ വര്‍ഷം 13 ആര്‍മിക്കാര്‍ ആത്മഹ്യ ചെയ്തിട്ടുണ്ടെന്ന് ഐഎഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബ പ്രശ്‌നങ്ങളും മാനസിക സമ്മര്‍ദ്ദവും വേവലാതിയും കാരണമാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമായി പറയുന്നത്.

ആത്മഹത്യ തടയാന്‍

ആത്മഹത്യ തടയാന്‍

ആര്‍മ്മിക്കാര്‍ക്കിടയിലെ ആത്മഹത്യ തടയാന്‍ നടപടിയെടുക്കുമെന്നും ബ്രംമറെ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍

അടിസ്ഥാന സൗകര്യങ്ങള്‍

ആര്‍മിക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുക. ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തന്നെ അവരുടെ കുടുംബത്തിനും താമസസൗകര്യം ഒരുക്കുക, ലീവിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന, യോഗയും മെഡിറ്റേഷനും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് വേണ്ടെതെന്നും ബ്രംമറെ പറഞ്ഞു.

കൗണ്‍സലിങ്

കൗണ്‍സലിങ്

ആര്‍മിക്കാര്‍ക്കും അവരുടെ കുടുംബത്തിനും കൗണ്‍സിലിങ് നല്‍കുക, ആര്‍മിക്കാര്‍ക്ക് മാനസിക പ്രശ്‌നങ്ങളെ നേരിടാനുള്ള കരുത്ത് നല്‍കാനുള്ള കൗണ്‍സിലിങ് നല്‍കുക.

125 പേര്‍

125 പേര്‍

2016ല്‍ 125 പേരാണ് ആത്മഹത്യ ചെയ്തത്. ഇതുവരെ 13 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+