കേട്ടാല്‍ ഞെട്ടരുത്!! 400 പെണ്‍കുട്ടികള്‍ മൂത്രമൊഴിക്കുന്നത് കോളേജ് ഗ്രൗണ്ടിലും ക്ലാസ്സ് മുറിയിലും
ഹൈദരാബാദ്: പുരുഷന്മാര്‍ പരസ്യമായി മൂത്രമൊഴിക്കുന്നത് കണ്ടിട്ടുണ്ടാകാം,എന്നാല്‍ പെണ്‍കുട്ടികള്‍ അത് ചെയ്യുന്നത് അസാധാരണം തന്നെയാണ്. പക്ഷെ വേറെ വഴിയില്ലാഞ്ഞിട്ടാണ് ഇവര്‍ ഇത് ചെയ്ത് പോകുന്നത്.
ആന്ധ്രപ്രദേശിലെ അമീര്‍പെട്ടില്‍ പ്രവര്‍ത്തിക്കുന്ന ദുര്‍ഗ്ഗാഭായ് ദേശ്മുഖ് വുമണ്‍സ് ടെക്‌നിക്കല്‍ ട്രൈനിങ് ഇന്‍സ്റ്റിറ്റിയൂഷനിലെ പെണ്‍കുട്ടികള്‍ക്കാണ് ഈ ഗതികേട് അനുഭവിക്കേണ്ടി വന്നത്. കോളേജിന്റെ ഗ്രൗണ്ടിലും ടെറസിലും ക്ലാസ്സ് മുറിയിലും മൂത്രമൊഴിക്കേണ്ടി വരുന്ന ഇവരുടെ അവസ്ഥ...

പരസ്യമായി മൂത്രമൊഴിക്കല്‍
ആന്ധ്രപ്രദേശിലെ അമീര്‍പെട്ടില്‍ പ്രവര്‍ത്തിക്കുന്ന ദുര്‍ഗ്ഗാഭായ് ദേശ്മുഖ് വുമണ്‍സ് ടെക്‌നിക്കല്‍ ട്രൈനിങ് ഇന്‍സ്റ്റിറ്റിയൂഷനിലെ പെണ്‍കുട്ടികള്‍ക്കാണ് ഈ അവസ്ഥ

മൂത്രപുരയില്ല
400 ലധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിലുളളത് ഒരു മൂത്രപുരയാണ്. ഉപയോഗ ശൂന്യമായ മൂത്രപുര ആരും ഉപയോഗിക്കുന്നില്ല.

വേറെ വഴിയില്ല
മൂത്രമൊഴിക്കാന്‍ വേറെ വഴിയില്ലാതെയാണ് പെണ്‍കുട്ടികള്‍ പരസ്യമായി മൂത്രമൊഴിക്കാന്‍ ആരംഭിച്ചത്.

കോളേജ് ഗ്രൗണ്ടില്‍, ക്ലാസ്സ് മുറിയില്‍,ടെറസില്‍
കോളേജ് ഗ്രൗണ്ടിലും, കെട്ടിടത്തിന്റെ ടെറസിലും, മോശമായ ക്ലാസ്സ് മുറിയിലുമാണ് പെണ്‍കുട്ടികള്‍ മൂത്രമൊഴിക്കുന്നത്.

തുണിക്കൊണ്ട് മറയ്ക്കുന്നു
കൂട്ടികാരികളുടെ സഹായത്തോടെ തുണിക്കൊണ്ട് മറച്ച് പിടിച്ചാണ് മൂത്രമൊഴിക്കുന്നത് എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പരാതി നല്‍കിയിരുന്നു
പലതവണ കോളേജ് പ്രിന്‍സിപാളിനും തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനും പരാതി നല്‍കി. കോളേജില്‍ ഫണ്ടില്ല എന്നാണ് പ്രിന്‍സിപാള്‍ നല്‍കിയ മറുപടി.

നാപ്കിനുകള്‍ ഉപേക്ഷിക്കുന്നത്
പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന നാപ്കിനുകള്‍ ഉപേക്ഷിക്കുന്നത് കോളേജ് ഗ്രൗണ്ടിന്റെ മൂലകളിലാണ്.












Click it and Unblock the Notifications