രണ്ടും കൽപ്പിച്ച് കർണിസേന; സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂണ്‍ ജോഷിക്ക് രാജസ്ഥാനിൽ കനത്ത സുരക്ഷ
ജയ്പൂർ: പദ്മാവത് ചിത്രത്തിന്ഡറെ റിലീസിനോട് അമുബന്ധിച്ച് സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷിയ്ക്ക് സുരക്ഷ ഒരുക്കുമെന്ന് രാജസ്ഥാൻ സർക്കാർ. സംസ്ഥാനത്ത് ക്രമസാമാധാനനം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും കൂടാതെ സംസ്ഥാന ജോഷിയക്ക് യാതൊരു വിധത്തിലുള്ള ഭീഷണിയും ഉണ്ടാകില്ലെന്നു രാജസ്ഥാൻ അഭ്യന്തരമന്ത്രി ഗുലാം ചന്ദ് കടാരി അറിയിച്ചു.

സഞ്ജയ് ലീല ബൻസാലിയായുടെ ചിത്രമായ പദ്മാവതിന് പ്രദർശനാനുമതി നൽകിയതിനെ തുടർന്ന് ജോഷിയ്ക്കെതിരെ ഭീഷണിയുമായി കർണിസേന രംഗത്തെത്തിയിരുന്നു. പ്രസൂൺ ഭൂഷനെ കാലുകുത്താൻ അനുവദിക്കില്ലെന്നും സേന തവൻ സുഖ്ദേവ് സിംഗ് പറഞ്ഞിരുന്നു.
ചിത്രത്തിന്റെ പ്രദേശത്തിനെതിരെ കർണിസേന ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരുന്നു. രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, തുടങ്ങിയ സംസ്ഥാനങ്ങളിൽ ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചിരുന്നു. സവിധായകൻ ബെൻസാലിയ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് നാലു സംസ്ഥാനങ്ങളിലെ വിലക്ക് സുപ്രീം കോടതി പിൻവലിക്കുകയും ചെയ്തു.












Click it and Unblock the Notifications