കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടും കൽപ്പിച്ച് കർണിസേന; സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂണ്‍ ജോഷിക്ക് രാജസ്ഥാനിൽ കനത്ത സുരക്ഷ

  • By Ankitha
Google Oneindia Malayalam News

ജയ്പൂർ: പദ്മാവത് ചിത്രത്തിന്ഡറെ റിലീസിനോട് അമുബന്ധിച്ച് സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷിയ്ക്ക് സുരക്ഷ ഒരുക്കുമെന്ന് രാജസ്ഥാൻ സർക്കാർ. സംസ്ഥാനത്ത് ക്രമസാമാധാനനം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും കൂടാതെ സംസ്ഥാന ജോഷിയക്ക് യാതൊരു വിധത്തിലുള്ള ഭീഷണിയും ഉണ്ടാകില്ലെന്നു രാജസ്ഥാൻ അഭ്യന്തരമന്ത്രി ഗുലാം ചന്ദ് കടാരി അറിയിച്ചു.

padmvath

എഎപിയ്ക്ക് തിരിച്ചടി; 20 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി രാഷ്ട്രപതി അംഗീകരിച്ചുഎഎപിയ്ക്ക് തിരിച്ചടി; 20 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി രാഷ്ട്രപതി അംഗീകരിച്ചു

സ‍ഞ്ജയ് ലീല ബൻസാലിയായുടെ ചിത്രമായ പദ്മാവതിന് പ്രദർശനാനുമതി നൽകിയതിനെ തുടർന്ന് ജോഷിയ്ക്കെതിരെ ഭീഷണിയുമായി കർണിസേന രംഗത്തെത്തിയിരുന്നു. പ്രസൂൺ ഭൂഷനെ കാലുകുത്താൻ അനുവദിക്കില്ലെന്നും സേന തവൻ സുഖ്ദേവ് സിംഗ് പറഞ്ഞിരുന്നു.

 അമൃതാനന്ദമയി ഒന്നാം നമ്പര്‍ മതമാഫിയ, ആർഎസ്എസിന് ആൾദൈവങ്ങളോട് പ്രീതിയെന്ന് മുന്‍ ബൗദ്ധിക് പ്രമുഖ് അമൃതാനന്ദമയി ഒന്നാം നമ്പര്‍ മതമാഫിയ, ആർഎസ്എസിന് ആൾദൈവങ്ങളോട് പ്രീതിയെന്ന് മുന്‍ ബൗദ്ധിക് പ്രമുഖ്

ചിത്രത്തിന്റെ പ്രദേശത്തിനെതിരെ കർണിസേന ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരുന്നു. രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, തുടങ്ങിയ സംസ്ഥാനങ്ങളിൽ ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചിരുന്നു. സവിധായകൻ ബെൻസാലിയ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് നാലു സംസ്ഥാനങ്ങളിലെ വിലക്ക് സുപ്രീം കോടതി പിൻവലിക്കുകയും ചെയ്തു.

സ്ത്രീ ശരീരത്തില്‍ സമ്മതമില്ലാതെ ഒരാള്‍ക്കും സ്പര്‍ശിക്കാന്‍ അവകാശമില്ലെന്ന് ദില്ലി കോടതിസ്ത്രീ ശരീരത്തില്‍ സമ്മതമില്ലാതെ ഒരാള്‍ക്കും സ്പര്‍ശിക്കാന്‍ അവകാശമില്ലെന്ന് ദില്ലി കോടതി

English summary
Padmaavat row: Rajasthan assures security to CBFC chief Prasoon Joshi after Karni Sena threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X