പ്രസവാവധി ആറരമാസമാക്കുന്ന ബില്‍ രാജ്യസഭ പാസാക്കി, വെള്ളിയാഴ്ച ലോകസഭയില്‍
ദില്ലി: രാജ്യത്ത് പ്രസവാവധി ആറര മാസമാക്കുന്ന (26 ആഴ്ച്ച) ബില്‍ രാജ്യസഭ പാസാക്കി. ബില്‍ വെളളിയാഴ്ച്ച ലോകസഭ പരിഗണിക്കും. 1961 ലെ മറ്റേര്‍ണിറ്റി ബെനിഫിറ്റ് ആക്ടില്‍ ഭേഗദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു.
ഭേദഗതി പ്രകാരം പ്രസവാവധി നിലവിലെ മൂന്നു മാസത്തില്‍ നിന്ന് ആറര മാസമായി നീട്ടിയേക്കും. കൃത്രിമ ഗര്‍ഭധാരണം വഴി അമ്മയായവര്‍ക്കും നവജാതശിശുക്കളെ ദത്തെടുത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.

ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ഏകദേശം 18 ലക്ഷത്തോളം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്ക്. കമ്പനികളെ പ്രതിനിധീകരിച്ച് വീട്ടില്‍ നിന്നു ജോലി ചെയ്യുന്നവരും നിയമത്തിന്റെ പരിധിയില്‍പ്പെടും. ഫാക്ടറികളില്‍ ക്രെഷ് സംവിധാനങ്ങള്‍ നടപ്പിലാക്കാനും പദ്ധതിയുണ്ട്.
ലക്ഷകണക്കിനു സ്ത്രീകളാണ് ചെറുകിട ഫാക്ടറികളിലും മറ്റുമായി ജോലിചെയ്യുന്നത്. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ 18 ആഴ്ച്ചയിലധികം പ്രസവാവധി നല്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യ അംഗമാവും. നിലവില്‍ 42 രാജ്യങ്ങളാണ് ഇതില്‍ അംഗങ്ങളായുളളത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications