കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

34 ചാനലുകൾ ഇനി കിട്ടില്ല, കേന്ദ്ര സർക്കാരിന്റെ ഉത്തരവ് വന്നു !!!

വിവാദ മതപണ്ഡിതന്‍ സാക്കിന്‍ നായിക്കിന്റെ പീസ് ടിവി ഉള്‍പ്പടൈ ഉള്ളവ കശ്മീരില്‍ ലഭ്യമാണ്.

  • By മരിയ
Google Oneindia Malayalam News

ശ്രീനഗര്‍: സംസ്ഥാനത്തെ 34 ടിവി ചാനലുകള്‍ക്ക് എതിരെ നടപടി സ്വീകരിയ്ക്കണമെന്ന ആവശ്യവുമായി ജമ്മു സര്‍ക്കാര്‍. സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം തകര്‍ക്കുന്ന തരത്തില്‍ പരിപാടികള്‍ സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ക്ക് എതിരെ നടപടി സ്വീകരിയ്ക്കാനാണ് നിര്‍ദ്ദേശം.

അവസാനിപ്പിയ്ക്കണം

പാക്, സൗദി ചാനലുകളുടെ അനധികൃത പ്രക്ഷേപണം അവസാനിപ്പിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അനധികൃതമായി

വാര്‍ത്ത വിതരണ മന്ത്രാലയം ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ പല ചാനലുകളും സ്വകാര്യ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ അനധികൃതമായി കശ്മീരില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

വിഘടനം

രാജ്യ സുരക്ഷയ്ക്ക് ഭീഷണി ആകുന്നതും, ഐക്യത്തിന് കോട്ടം വരുത്തുന്നതുമായി വിവരങ്ങള്‍ ഈ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്നു എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണ്ടെത്തല്‍.

പീസ് ടിവിയും

വിവാദ മതപണ്ഡിതന്‍ സാക്കിന്‍ നായിക്കിന്റെ പീസ് ടിവി ഉള്‍പ്പടൈ ഉള്ളവ കശ്മീരില്‍ ലഭ്യമാണ്. ഇത് തടയാനാണ് കേന്ദ്രത്തിന്റെ നീക്കം.

English summary
Pak Channels should ban in Jammu and Kashmir, Says Central Govt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X