പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ മുങ്ങിക്കപ്പല്‍? തുരത്തിയെന്ന് പാകിസ്താന്, നുണയെന്ന് ഇന്ത്യ;വീഡിയോ
പാകിസ്താന് പുറത്ത് വിട്ട ദൃശ്യങ്ങളില്‍ ഉള്ളത് ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ അല്ലെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.
കറാച്ചി/ദില്ലി: ഇന്ത്യ-പാക് ബന്ധം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കവേ ഇന്ത്യന്‍ മുങ്ങിക്കപ്പലിനെ തുരത്തിയെന്ന വാദവുമായി പാകിസ്താന് രംഗത്ത്. തങ്ങളടെ വന്‍ വിജയം എന്ന രീതിയില്‍ പാക് മാധ്യമങ്ങള്‍ ഇത് ആഘോഷിക്കുകയാണ്.
എന്നാല്‍ ഇത്തരം ഒരു സംഭവമേ നടന്നിട്ടില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. നാവിക ഇക്കാര്യം നിഷേധിച്ച് പത്രക്കുറിപ്പ് പറത്തിറക്കിയിട്ടണ്ട്. പാകിസ്താന് നുണ പറയുകയാണെന്നാണ് നാവിക സേന വക്താവ് ഡികെ ശര്‍മ പ്രതികരിച്ചത്.
എന്നാല്‍ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും ഒക്കെ ആയിട്ടാണ് പാകിസ്താന്റെ വാദങ്ങള്‍. അതും ഇപ്പോള്‍ ഇന്ത്യ പൊളിച്ചടുക്കുകയാണ്.

നവംബര്‍ 14
നവംബര്‍ 14 വെള്ളിയാഴ്ചയാണ് സംഭവം നടന്നത് എന്നാണ് പാകിസ്താന്റെ വാദം. തെക്കന്‍ പാക് തീരത്തിനടുത്ത് വച്ചായിരുന്നു സംഭവം എന്നും പാകിസ്താന് വാദിക്കുന്നു.

കണ്ടെത്തി
ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ തങ്ങളുടെ നാവിക സേന കണ്ടെത്തിയെന്നും അതിനെ തുരത്തി വിട്ടു എന്നും ആണ് പാകിസ്താന്റെ വാദം. ഇത് അവര്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.

പാക് നേവി
പാകിസ്താന് നാവിക സേനയാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത് എന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് പാക് നാവിക സേനയുടെ ശക്തി തെളിയിക്കുന്നതാണെന്നും അവര്‍ വാദിക്കുന്ന.

ബാറ്ററി
ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ ദൃശ്യമാകാനുള്ള കാരണം പോലും പാകിസ്താനിലെ വിദഗ്ധര്‍ പറയുന്നുണ്ട്. പെരിസ്കോപ്പ് മുകളില്‍ ദൃശ്യമാകാന്‍ കാരണം ബാറ്ററി തീര്‍ന്നതാണെന്നാണ് വാദം. ബാറ്ററി ചാര്‍ജ്ജ് ചെയ്യാനാണത്രെ ഇങ്ങനെ ചെയ്തത്.

വീഡിയോ
ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തിയതിന് തെളിവായി പാകിസ്താന് വീഡിയോയം ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ അതിനേയം പൊളിച്ചടുക്കുകയാണ്.

ഇന്ത്യയുടേതല്ല
പാകിസ്താന് പുറത്ത് വിട്ടിട്ടുള്ള ദൃശ്യങ്ങളില്‍ കാണുന്നത് ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ അല്ലെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഇന്ത്യയടെ കൈവശം ഉള്ള മുങ്ങിക്കപ്പലുകളൊന്നും ഇങ്ങനെയല്ല.
വീഡിയോ
ഇതാണ് പാകിസ്താന് പുറത്ത് വിട്ട വീഡിയോ
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര?










Click it and Unblock the Notifications