കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ചുവിളിച്ചു: നീക്കം ഇന്ത്യ- പാക് ബന്ധത്തില്‍ വിള്ളലേല്‍പ്പിക്കും!

Google Oneindia Malayalam News

ദില്ലി: പാക് നയതന്ത്ര ഉദ്യോഗസ്ഥരെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ പാക് നടപടി. ഇന്ത്യയിലെ പാക് കമ്മീഷണറെ പാകിസ്താന്‍ തിരിച്ചുവിളിച്ചു. പാക് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹ്മൂദിനെയാണ് പാകിസ്താന്‍ തിരിച്ചു വിളിച്ചിട്ടുള്ളത്. ദില്ലിയില്‍ വച്ച് പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്‍ന്ന് ചിലര്‍ അസഭ്യം പറഞ്ഞെന്ന് ചൂണ്ടിക്കാണിച്ച് പാകിസ്താന്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള നീക്കം. ഇന്ത്യയില്‍ വച്ച് ആക്രമിക്കപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനാണ് തിരിച്ചു വിളിച്ചതെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ വെച്ച് പാക് നയതന്ത്ര പ്രതിനിധികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള നീക്കം.

{photo-feature}

<strong>ഫെബ്രുവരിയില്‍ ജനിച്ചാല്‍ ആസ്തമ വിട്ടൊഴിയില്ല!! തൈറോയ്ഡും പണി തരും! ജനിച്ച മാസം പറയും വരാനിരിക്കുന്ന രോഗം, നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍</strong>ഫെബ്രുവരിയില്‍ ജനിച്ചാല്‍ ആസ്തമ വിട്ടൊഴിയില്ല!! തൈറോയ്ഡും പണി തരും! ജനിച്ച മാസം പറയും വരാനിരിക്കുന്ന രോഗം, നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍

<strong>ഐസിസില്‍ ചേരാന്‍ ഇന്ത്യ വിട്ടു: ഇന്ത്യന്‍ യുവാക്കള്‍ക്ക് പണികൊടുത്തത് ദോഹ ഇന്റലിജന്‍സ്!! ഒടുവില്‍ പോലീസിന്റെ വലയില്‍!!</strong>ഐസിസില്‍ ചേരാന്‍ ഇന്ത്യ വിട്ടു: ഇന്ത്യന്‍ യുവാക്കള്‍ക്ക് പണികൊടുത്തത് ദോഹ ഇന്റലിജന്‍സ്!! ഒടുവില്‍ പോലീസിന്റെ വലയില്‍!!

English summary
Days after Pakistan High Commission in India lodged complaints of alleged harassment with the External Affairs Ministry, Islamabad has called its envoy Sohail Mahmood back in the country to discusses the matter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X