കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു : പിന്നില്‍ ഇന്ത്യയെന്ന് പാകിസ്താന്‍

  • By Aiswarya
Google Oneindia Malayalam News

ദില്ലി : ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിദിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്.

ഹോം പേജ് കറുപ്പ് നിറത്തിലാണ് കാണപ്പെടുന്നത് വെബ്‌സൈറ്റ് ഹാക്കിങിന് ഇരയായതായി പാക് സര്‍ക്കാരിന്റെ വാര്‍ത്ത വിതരണ ചുമതലയുള്ള മന്ത്രി മന്‍സൂര്‍ മേമനാണ് പുറത്ത് വിട്ടത്.

cybercrime

ഹാക്കിങിന് പിന്നില്‍ ഇന്ത്യക്കാരായ ചിലരാണ്, ഹൈക്കമ്മീഷണര്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്നും മന്ത്രി പഞ്ഞു. വെബ്‌സൈറ്റ് ഹാക്കര്‍മാരില്‍നിന്നു തിരിച്ചുപിടിച്ചു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്

പ്രസ് റിലീസുകള്‍ നല്‍കുന്നതിനും വിസയുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കുന്നതിനുമാണു പ്രധാനമായും പാക് ഹൈക്കമ്മീഷണരുടെ ഓഫീസ് വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിച്ചിരുന്നത്.

English summary
The official website of the Pakistan High Commission in India was non-functional on Wednesday after alleged hackers blackened its home page. It has now been restored.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X