Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരിൽ സാമുദായിക സംഘർത്തിന് നീക്കമെന്ന്!! ഭീകരരെ ഇറക്കാൻ പാക് ഐഎസ്ഐ!! സൂചനകൾ വ്യക്തമെന്ന്!!

ജമ്മു കശ്മീരിൽ സാമുദായിക സംഘർത്തിന് നീക്കമെന്ന്!! ഭീകരരെ ഇറക്കാൻ പാക് ഐഎസ്ഐ!! സൂചനകൾ വ്യക്തമെന്ന്!!!

ശ്രീനഗർ: ജമ്മു കശ്മീരിൽ സാമുദായിക കലാപമുണ്ടാക്കാൻ പാക് ചാര സംഘടന ശ്രമിക്കുന്നതായി റിപ്പോർട്ട്. സാമദുദായിക സ്പർദ്ധശ വളർത്തുന്നതിനായി താഴ് വരെയിലെ ആരാധനാലയങ്ങൾ ആക്രമിക്കാൻ ഭീകരർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. പാക് ചാര സംഘടനയും പാകിസ്താൻ കേന്ദ്രമാക്കി പ്രവർർത്തിക്കുന്ന മധ്യവർത്തികളും തമ്മിലുള്ള സന്ദേശം പുറത്തുവന്നതിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞിട്ടുള്ളത്.

ജമ്മുകശ്മീരിലെ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി അവകെ സുരക്ഷാ സേനക്കെതിരെ തിരിക്കുകയാണ് പാക് ഐഎസ്ഐ ലക്ഷ്യമിടുന്നത്. ഇത് കശ്മീരിലെ ക്രമസമാധാന നില തകരാറിലാക്കുമെന്നുമാണ് കണക്കുകൂട്ടുന്നത്. ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കുന്നതിന് വേണ്ടി ഏറ്റവുമധികം ഭീകരരെ കശ്മീരിലേക്ക് നുഴഞ്ഞു കയറാൻ പാക് ഇന്ത്യൻ സൈന്യം നൽകുന്ന മുന്നറിയിപ്പ്. ശ്രീനഗറിൽ ഒരു വാർത്താസമ്മേളനത്തിലാണ് ചിനാർ കോർപ്പ്സ് കമാൻഡൻഡ് ജനറൽ കെജെഎസ് ദില്യണാണ് ഇത് സംബന്ധിച്ച വെളിപ്പെടുക്കൽ നടത്തുന്നത്. പാക് അതിർത്തിക്കപ്പുറത്തുള്ള ഭീകര കേന്ദ്രങ്ങൾ സജീവമാണെന്നതിന്റെ തെളിവാണ്. ഓരോ ദിവസവും നുഴഞ്ഞുകയറ്റക്കാർ അതിന് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൂഞ്ചിലും രജൌരിയിലും ചെറിയ തോതിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടായിരുന്നു. ആഗസ്റ്റ് 21ന് രണ്ട് പാക് പൌരരന്മാരായ ലഷ്കർ ത്വയ്ബ, എന്നിവ കശ്മീരിൽ കുറിക്കുന്നു. ഭീകരർ വെളിപ്പെടുത്തിയ കാര്യങ്ങളുൾപ്പെട്ട വീഡിയോയും പുറത്തുവന്നിരുന്നു.

rapid-ac

ഇന്ത്യ- പാക് സംഘർഷം പുതിയ സംഭവമല്ലെങ്കിലും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയാണ് പാകിസ്താനെ പ്രകോപിച്ചിട്ടുള്ളത്. ആഗസ്റ്റ് 5നാണ് കേന്ദ്രസർക്കാർ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ലഡാക്ക്, കശ്മീർ എന്നീ കേന്ദ്ര പ്രദേശങ്ങളുമായി വിഭജിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+