നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താൻ വെടി നിർത്തൽ കരാർ ലംഘിച്ചു
ഷാപൂർ മേഖലയിലെ ഇന്ത്യൻ സൈനിക തവാളങ്ങൾക്കു നേരെ മോര്‍ട്ടാര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് പാക് സൈന്യം പ്രയോഗിച്ചുവെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
ശ്രീനഗർ: നിയന്ത്രണ രേഖയിൽ ശനിയാഴ്ചയുണ്ടായ വെടിവെയ്പ്പിൽ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്നും പാകിസ്താൻ വെടിനിർത്താൽ കരാർ ലംഘിച്ചു. പുഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപമാണ് വെടിവയ്പ്പുണ്ടായത്.

ഞായറാഴ്ച ഉച്ച തിരിഞ്ഞ് 1.30 ഓടെയായിരുന്നു വെടിവയ്പ്പും ഷെല്‍ ആക്രമണവും ആരംഭിച്ചത്. ഷാപൂർ മേഖലയിലെ ഇന്ത്യൻ സൈനിക തവാളങ്ങൾക്കു നേരെ മോര്‍ട്ടാര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് പാക് സൈന്യം പ്രയോഗിച്ചുവെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ഇന്നലെ രജൗറി ജില്ലയിലെ ക്രി സെക്ടറിലാണ് ഇന്നലെ നടന്ന വെടിവെയ്പ്പിൽ ഒരു മേജർ അടക്കം നാലു സൈനികർ കൊലപ്പെട്ടിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താൻ കഴിഞ്ഞ ദിവസം വെടിനിർത്താൽ കാരർ ലംഘിച്ചത്.
More From
-
തിരുവനന്തപുരത്ത് ജോലി ഒഴിവ്; 20,000ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications