കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താൻ വെടി നിർത്തൽ കരാർ ലംഘിച്ചു

ഷാപൂർ മേഖലയിലെ ഇന്ത്യൻ സൈനിക തവാളങ്ങൾക്കു നേരെ മോര്‍ട്ടാര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് പാക് സൈന്യം പ്രയോഗിച്ചുവെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

  • By Ankitha
Google Oneindia Malayalam News

ശ്രീനഗർ: നിയന്ത്രണ രേഖയിൽ ശനിയാഴ്ചയുണ്ടായ വെടിവെയ്പ്പിൽ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്നും പാകിസ്താൻ വെടിനിർത്താൽ കരാർ ലംഘിച്ചു. പുഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപമാണ്‌ വെടിവയ്പ്പുണ്ടായത്.

pakistan

കുഞ്ഞ് തന്റേതല്ലെന്ന് സംശയം; രണ്ടു വയസുകാരിയെ പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തികുഞ്ഞ് തന്റേതല്ലെന്ന് സംശയം; രണ്ടു വയസുകാരിയെ പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തി

ഞായറാഴ്ച ഉച്ച തിരിഞ്ഞ് 1.30 ഓടെയായിരുന്നു വെടിവയ്പ്പും ഷെല്‍ ആക്രമണവും ആരംഭിച്ചത്. ഷാപൂർ മേഖലയിലെ ഇന്ത്യൻ സൈനിക തവാളങ്ങൾക്കു നേരെ മോര്‍ട്ടാര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് പാക് സൈന്യം പ്രയോഗിച്ചുവെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

കുൽഭൂഷൺ ജാദാവിന്റെ അമ്മയും ഭാര്യയും പാകിസ്താനിലേയ്ക്ക്, കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രംകുൽഭൂഷൺ ജാദാവിന്റെ അമ്മയും ഭാര്യയും പാകിസ്താനിലേയ്ക്ക്, കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം

അതേസമയം ഇന്നലെ രജൗറി ജില്ലയിലെ ക്രി സെക്ടറിലാണ് ഇന്നലെ നടന്ന വെടിവെയ്പ്പിൽ ഒരു മേജർ അടക്കം നാലു സൈനികർ കൊലപ്പെട്ടിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താൻ കഴിഞ്ഞ ദിവസം വെടിനിർത്താൽ കാരർ ലംഘിച്ചത്.

English summary
Pakistani troops today resorted to unprovoked firing along the Line of Control in Poonch district of Jammu and Kashmir, a day after a similar incident took the lives of four Army personnel in nearby Rajouri district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X